കറ്റാർവാഴ ഇങ്ങനെയും നട്ടുപരി പാലിക്കുകയാണെങ്കിൽ ധാരാളം ഉണ്ടാകും..

വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ കറ്റാർവാഴ നല്ല രീതിയിൽ വളരുന്നു വരുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാൻ .ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു കാര്യമാണ് കറ്റാർവാഴ ശരിയായ രീതിയിൽ തഴച്ചു വളരുന്നില്ല എന്നതും ഇത്തരക്കാർക്ക് വളരെ എളുപ്പത്തിൽ തന്നെ കറ്റാർവാഴ തഴച്ചു വളരുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് തിരുവായിവട്ടം കൂടിയിട്ടുള്ള പ്ലാസ്റ്റിക് പാത്രം എടുക്കുക .

താഴെയായിവെള്ളം പോകുന്നതിന് ഹോൾസ് കൊടുക്കുക ഇനി ഇതിലേക്ക് മണ്ണ് ഇട്ടുകൊടുക്കാണ് ചെയ്യേണ്ടത് കുറച്ചു കോക്കോബീറ്റും കൂടി ചേർത്തിട്ട് കൊടുക്കുക.വേണെങ്കിൽ പകുതി പകുതി ഏറ്റെടുക്കാൻ പകുതി മണ്ണും പകുതി ചകിരിച്ചോറാണ്. ഇനി ഇതിലെ നമുക്ക് കറ്റാർവാഴ നടുന്നതിനുമുമ്പ് ഇനി ഇതിനിടയ്ക്ക് വേണ്ടത് കുറച്ചു നേന്ത്രപ്പഴത്തിന്റെ തൊലി ഉണക്കിയതും അതുപോലെ തന്നെ കുറച്ചു മുട്ടത്തോട് ആണ്. ഇതൊരു.

ചെറിയപീസുകളായികട്ട് ചെയ്ത് എടുക്കാം അതുപോലെ എത്രത്തോളം നമുക്ക് നേന്ത്രപ്പഴത്തിന്റെ തൊലി ഉണക്കിയത് ചെറുതാക്കാൻ സാധിക്കുന്ന അത്രത്തോളം ചെറുതാക്കി എടുക്കുക. അതിനുശേഷം മുട്ടത്തോട് നല്ലതുപോലെ മിക്സ് ചെയ്ത്. പൊടിച്ച് ചേർത്തുകൊടുത്ത ഈ മണ്ണിൽ രണ്ടും കൂടി നമുക്ക് മിക്സ് ചെയ്ത് കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് കറ്റാർവാഴ നട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത്ഇനി നമുക്ക് ഇതിലേക്ക് .

ശേഷം അല്പം വെള്ളം ഒഴിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത് ഇനി നമുക്ക് രണ്ട് ഇഷ്ടിയുടെ മുകളിൽ താഴെയുള്ള ഹോൾസ് അടഞ്ഞു പോകേണ്ട എന്നതുകൊണ്ടാണ് ഇങ്ങനെ ഇഷ്ടികയുടെ മുകളിലേക്ക് കയറ്റി വെക്കുന്നത്.ഇങ്ങനെ നടുകയാണെങ്കിൽ ആരോഗ്യത്തോടെ വളരുന്നതിന് അതുപോലെ തന്നെ ധാരാളം ഇലകൾ ഉണ്ടാകുന്നതിനും സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി          കാണുക.