നമ്മുടെ വീട്ടിലെ എല്ലായിപ്പോഴും ഉണ്ടാകുന്ന ഒന്നുതന്നെയായിരിക്കും ചിരട്ട എന്നത്. ചിരട്ട ഉപയോഗിച്ച് നമുക്ക് ഒരു അടിപൊളി വാൾ ഡെക്കർ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. എങ്ങനെയാണ് നമുക്ക് ഇത് തയ്യാറാക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഏത് വീട്ടമ്മമാർക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്. കുട്ടികൾക്കായാലും ഇത്തരത്തിൽ ചിരട്ടകൾ ഉപയോഗിച്ച് ഡെക്കറേഷൻ വർക്കുകൾ ചെയ്യുന്നത് വളരെയധികം നല്ലതാണ്.
സമയം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമുക്ക് നല്ല രീതിയിൽ തന്നെ സാധ്യമാകുന്നതായിരിക്കും. ഇതിനായിട്ട് ആദ്യം തന്നെ ചിരട്ട നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കണം അതിന് ആയിട്ട് നമുക്ക് കപ്പി ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ ചെയ്തതിനുശേഷം നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാം. അതിനുശേഷം നമുക്ക് ഇഷ്ടമുള്ള കളർ നൽകാവുന്നതാണ്.
നമ്മുടെ കയ്യിലുള്ള കളർ ഏതാണ് അത് നമുക്ക് നൽകും നിറങ്ങൾ നൽകാവുന്നതാണ്. അതിനുശേഷം നമുക്ക് പിന്നീട് ഉപയോഗിക്കാം അതിനുശേഷം നമുക്ക് ഒരു ചെറിയ പീസ് കളർ പേപ്പർ ആണ് ആവശ്യമായിട്ടുള്ളത്. ഒരു ചതുരത്തിലുള്ള പീസ് നമുക്ക് കട്ട് ചെയ്തെടുക്കാവുന്നതാണ് അതിലെ പശ തേച്ചതിനു ശേഷം ഉള്ളിലേക്ക് മടക്കിവെക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം നമുക്ക് ഒരു ചതുരം ലഭിക്കും.
ആദ്യത്തെ ചതുരം എന്ന് പറയുന്നത് ഒരു സമചതുരം ആയിരുന്നു പിന്നീട് നമുക്ക് ലഭിക്കുന്നത് ചതുരമാണ്. അതിനുശേഷം അതിന്റെ സെന്റർ ഭാഗം മടക്കിയതിനു ശേഷം വീണ്ടും ഒന്നും മടക്കി എടുക്കാം ഇത് നമുക്കൊരു ചുണ്ട് പോലെ അല്ലെങ്കിൽ കുക്ക് പോലെ ലഭിക്കുന്നതായിരിക്കും. ഇങ്ങനെ രണ്ടു മൂന്നെണ്ണമാണ് തയ്യാറാക്കി എടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.