പൂന്തോട്ടം എപ്പോഴും പൂക്കളാൽ സമൃദ്ധമാക്കാൻ കിടിലൻ വഴി..

പൂന്തോട്ടം നല്ല രീതിയിൽ പരിപാലിക്കുക എന്നത് എല്ലാവർക്കും വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും പൂന്തോട്ടത്തിൽ ധാരാളം പൂക്കൾ ഉണ്ടാവുക എന്നത് എല്ലാവരുടെയും മനസ്സും അതുപോലെതന്നെ കണ്ണിനു വളരെയധികം കുളിർമയേകുന്ന കാര്യം തന്നെ ആയിരിക്കും ഇത്തരത്തിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിന് വേണ്ടി പലരും ഇന്ന് വിപണിയിൽ അതായത് ചെടികളും മറ്റും വാങ്ങി വയ്ക്കുന്നവരും വളരെയധികം ആണ്.

എന്നാൽ വീട്ടിൽ കൊണ്ടുവന്ന് വയ്ക്കുന്ന സമയത്ത് വാടിപ്പോകുന്ന ഒരു സാഹചര്യമുണ്ടാകും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി നല്ല രീതിയിൽ പൂക്കളും ഉണ്ടാകുന്നതിന് സഹായിക്കുന്ന ഒരു അടിപൊളി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വള്ളത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം വളം നൽകുന്നതിനോട് നമുക്ക് ചെടികളിൽ നല്ല രീതിയിൽ പരിപാലിക്കുന്നതിനും പൂക്കൾ ധാരാളം ഉണ്ടാകുന്നതിനും എല്ലാം സാധിക്കുന്നതായിരിക്കും.

ഇതിന് ആദ്യമായിട്ട് വേണ്ടത് നമ്മുടെ വീട്ടിലെല്ലാം നേന്ത്രപ്പഴത്തിന്റെ തൊലി ലഭിക്കുന്നതായിരിക്കും. പലപ്പോഴും നേന്ത്രപ്പഴം കഴിച്ചു കളഞ്ഞതിനുശേഷം തൊലി വലിച്ചെറിഞ്ഞു കളയുകയാണ് ചെയ്യുന്നത് എന്നാൽ ഇത് നല്ലൊരു വളമായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് നമുക്ക് ആദ്യം ഒരു ഒന്നോ രണ്ടോ കപ്പ് വെള്ളം തിളപ്പിക്കാൻ അതിലേക്ക് നേന്ത്രപ്പഴത്തിന്റെ തൊലി ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക.

ഇത് നല്ലതുപോലെ തിളപ്പിക്കാൻ ഈ സമയത്ത് ഇതിലേക്ക്ചേർത്തു കൊടുക്കേണ്ടത് ചായയിൽ ഇതിലേക്ക് ചേർത്ത് തിളപ്പിക്കുക.ഇനി ഇതിലേക്ക് അല്പം കാപ്പിപ്പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്. നേന്ത്രപ്പഴത്തിലെ തൊലിയിൽ ധാരാളം പൊട്ടാസ്യം പ്രോട്ടീൻസാധുക്കളെ എന്നിവയിൽ ആണെങ്കിൽ അടങ്ങിയിട്ടുണ്ട് ഇത് ചെടികൾ നല്ല രീതിയിൽ വളരുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.