ഏകാദശിയുടെ ദശമി ദിവസം ഇങ്ങനെ നിലവിളക്ക് കത്തിച്ചു പ്രാർത്ഥിക്കുക

ഗുരുവായൂർ ഏകാദശി ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. അതായത് നാളെ വിളക്കാണ് സാക്ഷാൽ വൈകുണ്ഠനാഥനായ നാരായണൻ ഭഗവാൻ മഹാവിഷ്ണുവും ലക്ഷ്മിതനായിമഹാലക്ഷ്മി ദേവി യോടൊപ്പം അതായത് വിഷ്ണുവും ലക്ഷ്മിയും ഒന്നിച്ച്വൈകുണ്ടത്തിൽ നിന്ന് ഭൂമിയിലേക്ക് പുറപ്പെടുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്.ഏകദേശം തലേദിവസം സന്ധ്യ എന്ന് പറയും വിളക്ക് എന്ന് പറയുന്ന ഏറ്റവും ശക്തിയാർന്ന ദിവസമാണ് .

നാളത്തെ ദിവസം എന്ന് പറയുന്നത്.നാളത്തെ ദിവസം സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വയ്ക്കുന്ന എല്ലാവരും വൃതം എടുക്കുന്നവർ ആയിക്കോട്ടെ വൃതം എടുക്കാത്തവർ ആയിക്കോട്ടെ എല്ലാവരും നാളത്തെ ദിവസം സന്ധ്യയ്ക്ക് നിലവിളക്ക് മുൻപിൽ രണ്ട് വസ്തുക്കൾ വച്ച് പ്രവർത്തിക്കുക.നിങ്ങളുടെ ജീവിതത്തിലെ സകല കഷ്ടപ്പാടുകളും ദുരിതങ്ങളും അകലുന്നതായിരിക്കും നിങ്ങൾ നാളെ ഭഗവാനോട് എന്ത് പ്രാർത്ഥിച്ചാലും വിഷ്ണുവും.

ലക്ഷ്മിയും ഒന്നിച്ചിരുന്ന് നിങ്ങൾക്ക് അത് എല്ലാം സാധിച്ചു തരുന്നതായിരിക്കും. അത്രയ്ക്ക് അധികം ശക്തിയുള്ള സത്യമുള്ള സമയമാണ് നാളത്തെ ദിവസം ഇത് പറയുന്നത്. കൂടാതെ വൃതം എടുക്കുന്നവരെപ്രത്യേകം ഇക്കാര്യം ശ്രദ്ധിക്കുകയും ചെയ്യണം. നാളത്തെ ദിവസം എല്ലാവരും വീട്ടിൽ വിളക്ക് കത്തിക്കുന്ന എല്ലാവരും അഞ്ചു തിരിയട്ടെ നിലവിളക്ക് തെളിയിക്കണം ഭദ്രദീപം തെളിയിക്കുക എന്നുള്ളതാണ് എല്ലാവരും ആദ്യം ചെയ്യേണ്ട ഒരു.

കാര്യം ഏറ്റവും മനോഹരമായ അഞ്ചു തിരിയിട്ട് നാളേ ത്രീസന്ധ്യ നിലവിളക്ക് കത്തിക്കുക എന്നതാണ്. ഒരു കൃഷ്ണ ചിത്രം വിഗ്രഹം ഉണ്ടെങ്കിൽ നിലവിളക്കിനെ ഒപ്പം തന്നെ ഈ കൃഷ്ണവിഗ്രഹം അതുപോലെ അല്ലെങ്കിൽ കൃഷ്ണചിത്രവും അവിടെ വെച്ച് നിലവിളക്കി വെച്ച് പ്രാർത്ഥിക്കുക. പൂജ മുറിയിലോ അല്ലെങ്കിൽ എവിടെയാണ് വിളക്ക് കപ്പപ്പിക്കുന്നത് അവിടെവച്ച് പ്രാർത്ഥിക്കുക. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.