നമ്മുടെ പൂന്തോട്ടങ്ങളിലും അതുപോലെതന്നെ പച്ചക്കറി തോട്ടങ്ങളിലും വളരെ വേഗത്തിൽ തന്നെ കളകൾ വരുന്നതിനുള്ള സാധ്യതയുണ്ട് അതുപോലെതന്നെ നമ്മുടെ വീടിനെ പരിസരത്തും ധാരാളം പുല്ലുകൾ ഉണ്ടാകുന്നതായിരിക്കും ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പുല്ലുകൾനീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗപ്പെടുത്തുന്നതിന്.
സാധിക്കുന്നതായിരിക്കും കടകളിൽനിന്ന് കെമിക്കലുകൾ അടങ്ങിയും വരുന്നു മറ്റു ഉപയോഗിക്കുന്നത് ചിലപ്പോൾ നമ്മുടെ ചെടികൾക്കും വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും പുല്ലുകൾ എന്നതിന് വേണ്ടി ഇത്തരത്തിൽ നമുക്ക് വീട്ടിൽ തന്നെ ഒരു കിടിലൻ മാർഗ്ഗം തയ്യാറാക്കി എടുക്കാം. ഇതിനായിട്ട് പ്രധാനമന്ത്രി ആവശ്യമായിട്ടുള്ളത് വിനാഗിരി ആണ്. വിനാഗിരി എന്ന് പറയുമ്പോൾ കുക്കിങ്ങിന് ഉപയോഗിക്കുന്ന വിനാഗിരി.
അല്ലാതെ വേറെ മുക്ക് കടകളിൽനിന്ന് ഇത്തിരി വീര്യം കൂടിയ വിനാഗിരി ലഭ്യമാകുന്നതായിരിക്കും അതും എടുക്കുന്നത് വളരെയധികം നല്ലതാണ്. ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ഇത് സർഫേഴ്സൽ ആണ്. ഏതെങ്കിലും ലിക്വിഡ് ഡിറ്റർജന്റെ അല്ലെങ്കിൽ ഏതെങ്കിലും ലിക്വിഡ് ഡിഷ് വാഷ് ഉപയോഗിച്ചാൽ മതിയാകും. ഇനി ഇതിലേക്ക് ഇത് ചേർത്ത് കൊടുത്തതിനുശേഷം നമുക്ക് ഇനി ചേർത്തു കൊടുക്കേണ്ടത് ഉപ്പാണ്. ഇപ്പോ ഒരു കപ്പൽ.
എങ്കിലും അരക്കപ്പ് എടുത്താൽ മതിയാകും. ഇത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇത് നമുക്കൊരു സ്പ്രേ ബോട്ടിലേക്ക് മാറ്റി കൊടുക്കാവുന്നതാണ്. ഇത് ഒരിക്കലും നല്ല ചെടികളിൽ വീഴാതെ ശ്രദ്ധിക്കണം നല്ല ചെടികളും വളരെ വേഗത്തിൽ തന്നെ നശിച്ചു പോകുന്നതിന് കാരണമാകും അതുകൊണ്ട് സ്പ്രേ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..