ഇഞ്ചി നമ്മുടെ ആരോഗ്യ പരിപാലനത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.ജലദോഷം കഫക്കെട്ട് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളും നല്ല രീതിയിൽ പരിഹരിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഇഞ്ചി ഉപയോഗിക്ക നമുക്ക് നല്ലൊരു കറി തയ്യാറാക്കാം ഇഞ്ചി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഒട്ടും തന്നെ ദോഷം ചെയ്യാതെ അതുപോലെ തന്നെ നമുക്ക്ഉണ്ടാകുന്ന കഫക്കെട്ട് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും.
ഇത് വളരെയധികം ഉചിതമായിട്ടുള്ള ഒന്നാണ് ചെറിയ ഉള്ളിയും ഇഞ്ചിയും ഉപയോഗിച്ച് ഒരു കിടിലൻ കറിയാണ് അല്ലെങ്കിൽ ചമ്മന്തിയാണ് തയ്യാറാക്കുന്നത് ഇത് ആരോഗ്യ പരിപാലനത്തിന് വളരെയധികം മികച്ച ഒന്നാണ് എങ്ങനെയാണ് ഇത് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.ഇതിനായി ആദ്യം ആവശ്യമായിട്ടുള്ളത് ഇഞ്ചിയാണ്.
ഇഞ്ചി നല്ലതുപോലെ ചതച്ചെടുത്ത അതിന്റെ കുത്തലുള്ള നീലയും നമുക്ക് അല്പം മാറ്റി മാത്രം അതിനുശേഷം മാത്രമേ ഇത് തയ്യാറാക്കാൻ പാടിയുള്ള അതുപോലെതന്നെ വേണ്ടത് ചെറിയ ഉള്ളിയാണ് എടുക്കേണ്ടത് ഇതും നല്ല രീതിയിൽ തന്നെ ഒരു കപ്പ് നന്നാക്കി നന്നാക്കിയെടുക്കുക അതിനുശേഷം നമുക്ക് അല്പം വെളിച്ചെണ്ണയിൽ ഇഞ്ചി നല്ലതുപോലെ ഒന്ന് മൊരിച്ചെടുക്കാവുന്ന ഇഞ്ചി നല്ലതുപോലെ മുറിഞ്ഞു വരുമ്പോൾ.
അത് ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുത്ത് നമുക്ക് അതുപോലെ തന്നെ ചുവന്നുള്ളി മുരിച്ചെടുക്കുകയാണ് വേണ്ടത്. ചുവന്നുള്ളി ഏകദേശം ബ്രൗൺ കളർ ആയി വരുമ്പോൾ അതിലേക്ക് നാലോ അഞ്ചോ പച്ചമുളക് കൂടി ചേർത്തു കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കാൻ അതുപോലെ തന്നെ അതിലേക്കു അല്പം കറിവേപ്പില കൂടി ചേർത്തു കൊടുക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.