വെളുത്ത വസ്ത്രങ്ങളിൽ കറപിടിക്കുക എന്നത് സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യമാണ് അതുപോലെ തന്നെ വെളുത്ത വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ മഞ്ഞനിറം ആകുക എന്നതും ഒത്തിരി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് വെളുത്ത വസ്ത്രങ്ങളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കറയും മഞ്ഞനിറവും എല്ലാം മാറ്റിയെടുത്ത് വസ്ത്രങ്ങൾ എപ്പോഴും പുത്തൻ പുതിയത് പോലെ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്ന ഒരു കിടിലൻ.
മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. വെളുത്ത വസ്ത്രങ്ങൾ എപ്പോഴും നല്ല രീതിയിലെ ക്ലീൻ ചെയ്യുന്ന തന്നെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനായി ബക്കറ്റിലേക്ക്ഒരു പകുതി ബക്കറ്റിൽ ചൂടുവെള്ളമാണ് എടുക്കേണ്ടത് എത്ര വസ്ത്രങ്ങളാണ് അതനുസരിച്ച് ചൂടുവെള്ളം എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക അതിനുശേഷംഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കുന്നത് വസ്ത്രങ്ങളിൽ.
അഴുക്കും കറയും ചെളിയുമെല്ലാം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു കാര്യമാണ് ബേക്കിംഗ് സോഡ എന്നത്. വെളുത്ത വസ്ത്രങ്ങളിലെ മഞ്ഞപ്പൂവും പഴക്കവും എല്ലാം മാറി നല്ല രീതിയിൽ വസ്ത്രങ്ങളെ നന്മയുള്ളതാക്കി തീർക്കുന്നതിന് വളരെയധികം സഹായകരമാണ്. അതിനുശേഷം ഇതിലേക്ക് നാരങ്ങാനീരാണ് ചേർത്ത് ഒഴുകുന്നത് നാരങ്ങാനീരും വസ്ത്രങ്ങൾക്ക് നല്ല തിളക്കം നൽകുന്നതിന്.
വളരെയധികം സഹായിക്കുന്നതാണ്. ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ള അല്ലെങ്കിൽ ഏതെങ്കിലും ഒരു ഷാംപൂ അല്പം ചേർത്തു കൊടുക്കുക. ഒരു ടീസ്പൂൺ അല്ലെങ്കിൽ ഒരു സാക്ഷാൽ ഷാമ്പു ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കേണ്ടതാണ് ചൂടുവെള്ളത്തിൽ ഇത് ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.