വീടുകളിലെ പഴയ ബാത്റൂമും ക്ലോസറ്റും എല്ലാം പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ കാര്യത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ഉപയോഗിച്ച് നോക്കുകയാണെങ്കിൽ നമുക്ക് വളരെയധികം ഞെട്ടിക്കും റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും .നമ്മുടെ വീട്ടിലെ എത്ര പഴയ ബാത്റൂം പ്രോഫിറ്റ് ആയാലും പുത്തൻ പുതിയത് പോലെ ഈ ഒരു കാര്യം ഉപയോഗിക്കുന്നതിലൂടെ ലഭിക്കും.
അതായത് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. എത്ര പഴകിയ വാക്കിന് പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി എടുക്കുന്നത് ഇതിനായിട്ട് ഒരു ബൗൾ എടുക്കാത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ ഉപ്പാണ് ചേർത്തു കൊടുക്കുന്നത്അതിനുശേഷം ഇതിലേക്ക് ഒരു പകുതി നാരങ്ങാനീര് ചേർത്ത് കൊടുക്കുക.
നാരങ്ങാനീര് ഇല്ലെങ്കിൽ വിനാഗിരി ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം നമുക്ക് വാഷ്ബേസിന് ഇത് ഉപയോഗിച്ച് കഴുകുമ്പോൾ തന്നെ വളരെ നല്ല റിസൾട്ട് നമുക്ക് ലഭിക്കുന്നതായിരിക്കും.എത്ര വൃത്തികേടായി വാഷ്ബേഴ്സിനും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് ഗുണം ചെയ്യുന്നതായിരിക്കും നല്ല പുത്തൻ പുതിയത് പോലെ.
ലഭിക്കുന്നതിന് ഈ ഒരു കാര്യം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും.എങ്ങനെ ബാത്റൂം ക്ലോസ് എങ്ങനെ വൃത്തിയാക്കി എടുക്കാം എന്നതിന് ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കാം ഇതിനായിട്ട് ഒരു ബൗൾ എടുക്കാതിരിക്കുക നമ്മുടെ വീടുകളിൽ പാത്രം കഴുകുന്ന ബിംബാർ ആണ് ബിംബാർ ഒന്ന് കൊടുക്കുകയാണ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.