നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഓറഞ്ച് വാങ്ങുകയും അതുപോലെതന്നെ ഓറഞ്ച് കഴിച്ചതിനുശേഷം അതിന്റെ തൊലി കളയുകയാണ് ചെയ്യുന്നത് എന്നാൽ ഓറഞ്ച് തൊലി ഉപയോഗിച്ച് നമുക്ക് ഞെട്ടിക്കുന്ന ചില കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും അതായത് ഓറഞ്ച് തൊലി നമുക്ക് നമ്മുടെ പൂന്തോട്ടങ്ങളിലും അതുപോലെ തന്നെ കൃഷിയിടങ്ങളിൽ എല്ലാം നല്ലൊരു വളമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് എങ്ങനെയാണ്.
ഓറഞ്ച് തൊലി നമുക്ക് നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഓറഞ്ച് തൊലി നല്ലതുപോലെ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക അതിനുശേഷം നമ്മുടെ ചെടികളുടെ സൈഡിൽ ചെറിയൊരു കുഴിയെടുത്തതിനുശേഷം ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞത് അതിൽ ഇട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വളരെ വേഗത്തിൽ തന്നെ നല്ല രീതിയിൽ പൂക്കൾ ഇടുന്നതിനും.
അതുപോലെതന്നെ നല്ല രീതിയിൽ വളരുന്ന സഹായിക്കും ഈ ചെടികൾക്ക് വളരെയധികം നല്ല പുഷ്പം ഉണ്ടായി പൂക്കൾ ധാരാളം ഉണ്ടാകുന്നതിന് വളരെയധികം നല്ലതാണ. ഓറഞ്ച് തലയിൽ പൊട്ടാസ്യം കാൽസ്യം നൈട്രജനും സൾഫർ മഗ്നീഷ്യൻ സോഡിയം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് നമ്മുടെ ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും നല്ലതാണ്. അതുപോലെ തന്നെ പച്ചക്കറികൾക്കാണ്.
നൽകുന്നത് എങ്കിൽ ധാരാളം ഫലം പുറപ്പെടുവിക്കുന്നതിനും വേഗം തന്നെ കായകളും എല്ലാം ഉണ്ടാകുന്നതിനും ഇതിലൂടെ സാധ്യമാകുന്നതായിരിക്കും. മണ്ണ്വളരെയധികം വളക്കൂറുള്ളതായി മാറുന്നതായിരിക്കും അതുപോലെ തന്നെ നല്ല രീതിയിൽ പൂക്കളുണ്ടാകുന്ന ഫലം നൽകുന്നതിനും സാധ്യമാകും. അതുപോലെതന്നെ രണ്ടാമത്തെ ഓറഞ്ച് തൊലിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.തുടർന്ന് പറയുന്നതിന് വീഡിയോമുഴുവനായികാണുക.