വാസ്തു ദോഷം ഉണ്ടെങ്കിൽ ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നു..

വാസ്തുദോഷം എന്നത് ഒരു സുപ്രഭാതത്തിൽ എത്തിച്ചേരുന്ന മഹാവിപത്ത് അല്ല താമസിക്കുന്ന വീട്ടിൽ വാസ്തു ദോഷം ഉണ്ടെങ്കിൽ ആ ലക്ഷണം നമുക്ക് മുൻകൂട്ടി തന്നെ തിരിച്ചറിയുന്നതിന് സാധിക്കുന്നതായിരിക്കും. പാലുകാച്ചുമ്പോൾ മിക്കവാറും അടുപ്പിൽ തൂകി പോയാൽ ഗൃഹദോഷ ലക്ഷണമാണ്. അതുപോലെതന്നെ അന്തിത്തിരി താഴ്ത്താതിരിക്കുന്നതും കരിന്തിരിയ കത്തുന്നതും അപകടത്തിനുള്ള ലക്ഷണമാണ്. ഉറുമ്പുകൾ കൂട്ടമായി വീട്ടിനുള്ളിൽ കയറുക.

ഇത് കടിക്കുന്ന ഉറുമ്പുകളും വീട്ടിനുള്ളിൽ കയറുന്നത് ദോഷദോഷം ലക്ഷണമാണ്. അടുപ്പ് പൊട്ടുന്നത് ദോഷ ലക്ഷണമാണ് അതായത് വിറക് അടുപ്പ് കത്തിക്കുമ്പോൾ വിറക് പൊട്ടുന്ന സൗണ്ട് കേൾക്കുന്നത് ദോഷ ലക്ഷണമാണ്. ദർശന ഭാഗത്ത് വാതിലിന്റെ മുഗൾ ഭിത്തി പൊട്ടുന്നത് വളരെയധികം ദോഷം ലക്ഷണം കാണിക്കുന്ന ഒരു കാര്യം തന്നെയാണ്. പോലെ തന്നെ ഊട്ടുപാത്രങ്ങൾ വിഗ്രഹങ്ങൾ അതുപോലെ മുഖം നോക്കുന്ന കണ്ണാടി എന്നിവ പൊട്ടുന്നതും.

നമ്മുടെ വീടിനെ വളരെയധികം ദോഷം ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്. വാസ്തു ദോഷത്തിനു മുന്നോടിയായി കാണപ്പെടുന്ന ലക്ഷണങ്ങളാണ് മുന്നേറി എന്ന് തന്നെ ഇതിനെ പറയുന്നതിനെ സാധിക്കുന്നതായിരിക്കും. ഇതിനുകൂടാതെവീടിനുള്ളിൽ ഞാൻ ആവശ്യകലഹങ്ങൾ രാത്രി സ്വപ്നങ്ങൾ കണ്ട് പതിവായി ഞെട്ടി ഉണരുക എന്നിവ വാസ്തു ദോഷത്തിന് ലക്ഷണങ്ങൾ തന്നെയാണ്.ആയതന ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഇത് അപകടങ്ങൾ തന്നെയാണ് വ്യക്തമായ വാസ്തു ദോഷം ഉണ്ടെങ്കിലും മാത്രമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നത്. ഇതിനു വേണ്ടിയുള്ള പരിഹാരക്രമങ്ങൾ വളരെയധികം ആവശ്യമാണ് ഇത് ചെയ്യാതിരിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ വളരെ മിക ദോഷങ്ങളും കൊണ്ടുവരുന്നതും ജീവിതത്തിലും പരാജയങ്ങൾ നേരിടുന്നതിനും എല്ലാം കാരണമാകുന്നതായിരിക്കും. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.