നമ്മുടെ വീട്ടിലെ വാഷ്ബേസൺ ബാത്റൂം എന്നിവ എങ്ങനെ നല്ല രീതിയിൽ ക്ലീൻ ചെയ്ത പുത്തൻ പുതിയത് പോലെ തിളക്കത്തോടെ നിലനിർത്താം എന്നതിനെ കുറിച്ചാണ് പറയുന്നത്. വീട്ടമ്മമാർക്ക് ഇപ്പോഴും വളരെയധികം പ്രയാസങ്ങൾ നേരിടുന്ന ഒരു കാര്യം തന്നെയായിരിക്കും ബാത്റൂം ക്ലീനിങ് എന്നത്. എന്നാൽ നമുക്ക് ഈ ഒരു മാർഗത്തിലൂടെ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീനിങ് സാധ്യമാകുന്നതായിരിക്കും.
ഒട്ടും പ്രയാസം തോന്നാതെ തന്നെ ഒട്ടും ബുദ്ധിമുട്ട് അനുഭവപ്പെടാതെ ബാത്റൂം ക്ലീൻ ചെയ്യുന്നതിന് ഈ ഒരു മാർഗ്ഗം വളരെയധികം സഹായിക്കുന്നതാണ്. എത്ര പഴയ പാത്രം ക്ലോസറ്റ് ആണെങ്കിലും അതുപോലെ തന്നെ എത്ര പഴകിയ വാഷ്ബേസിന് ആണെങ്കിലും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വളരെ ചിലവ് കുറഞ്ഞ രീതിയിൽ.
നമുക്ക് തയ്യാറാക്കി എടുക്കാൻ ഈ സൊലൂഷനുകൾ മാത്രം വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്ന തന്നെ സഹായിക്കുന്നതായിരിക്കും. ഇതിനായിട്ട് ആദ്യം തന്നെ വാഷ്ബേസിന് ക്ലീനിങ് ചെയ്യുന്നതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ ആണ് ആദ്യം തന്നെ ഉണ്ടാക്കുന്നത് ഇതിനായിട്ട്ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ ഉപ്പാണ് ചേർത്തു കൊടുക്കേണ്ടത്.ഉപ്പു ബാക്ടീരിയകളെയും രോഗാണുക്കളെയും കൊല്ലുന്നതിന്.
വളരെയധികം സഹായിക്കുന്നവയാണ് അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ചേർത്തു കൊടുക്കുന്നത്. ബേക്കിംഗ് സോഡയും ഉപ്പും വളരെയധികം ക്ലീനിങ് സഹായിക്കുന്ന രണ്ട് കാര്യങ്ങളാണ. അതിനുശേഷം ഇതിലേക്ക് ഒരു പകുതി നാരങ്ങ നീരും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് ഉപയോഗപ്പെടുത്താൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.