ഞായറാഴ്ച വിജയദശമിയാണ് അമ്മ മഹാമായ സർവശക്തൻ നമ്മളെ കാണാനായി ഈ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന നമ്മളുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് ഭഗവതി കടന്നുവരുന്ന ഏറ്റവും പുണ്യ ദിവസം . എല്ലാവരും അമ്പലത്തിൽ പോകണം കേട്ടോ പ്രത്യേകിച്ചും ഒക്കെ നിർബന്ധമായും അമ്പലത്തിൽ പോയി ഭഗവാനെ അല്ലെങ്കിൽ കണ്ടുതൊഴണം. ഞാനീ പറയുന്ന ഒരേയൊരു പുഷ്പാഞ്ജലി നിങ്ങൾ അമ്പലത്തിൽ ചെയ്യണം.
കേട്ടോ ഒരു വർഷത്തെ ഫലമാണ് പറയുന്നത് നിങ്ങളുടെ ജീവിതത്തിന്റെ ഉയർച്ചയിലും പഠനത്തിലും എല്ലാ കാര്യങ്ങളിലും ഭഗവതിയുടെ ഒരു അനുഗ്രഹം ഉണ്ടാകും ചെയ്താലും മതി. പക്ഷേ വിജയദശമി നാളിൽ ഏതൊരുവനാണോ ഏതൊരുവനാണോ ഈ വഴിപാട് പുഷ്പാഞ്ജലി ചെയ്യുന്നത് അവർക്കൊക്കെ അതിന്റെ ഗുണം കിട്ടും. മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് വിജയദശമി നാളിൽ അമ്പലത്തിൽ തൊഴാൻ പോകുന്ന എല്ലാവരും.
ഗണപതി ഭഗവാൻ കൊടുക്കാനായി ഭഗവാന് സമർപ്പിക്കാനായി എന്തെങ്കിലും ഒരു വസ്തു കയ്യിൽ കരുതണം എന്നുള്ളതാണ്. എന്താണ് എന്തെങ്കിലും ഒരു വസ്തു എന്ന് പറയുന്നത് ഒന്നുകിൽ ഒരു നാളികേരം അല്ലെങ്കിൽ ഒരു കറുകമാല ഇനി അതുമല്ല എന്നുണ്ടെങ്കില്‍ തലയ്ക്കുഴിഞ്ഞ് ഒരു രൂപ നാണയം ഈ മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു നാളികേരമോ ഒരു കറുകമാല വാങ്ങിയത് അല്ലെങ്കിൽ ഒരു രൂപയോ ഈ മൂന്ന് കാര്യങ്ങളിൽ.
ഏതെങ്കിലും ഒന്നുമായിട്ട് വേണം നിങ്ങൾ അമ്പലത്തിലേക്ക് പോകാൻ എന്ന് പറയുന്നത്. പലരും വിട്ടുപോകുന്ന ഒരു കാര്യമാണ് ഈ വിജയദശമി എന്നു പറയുന്നത് ഐശ്വര്യമായിട്ട് എല്ലാത്തിന്റെയും തുടക്കമാണ് ദുരിതങ്ങളും തടസ്സങ്ങളും ദുഃഖങ്ങളും നീക്കാൻ പ്രാർത്ഥിച്ചുകൊണ്ട് വേണം ഈ ഒരു വിജയദശമി ദർശനം ആരംഭിക്കാൻ എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.