ഇനി എലിവിഷം വെക്കാതെ തന്നെ എലിയെ തുരുത്തി ഒപ്പിക്കുന്നതിനുള്ള കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ വീടുകളിലും അതുപോലെ തന്നെ കൃഷിയിടങ്ങളിലും വളരെയധികം വർദ്ധിച്ചുവരുന്നത് കാണാൻ സാധിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് എലിവേഷൻ വയ്ക്കാതെ തന്നെ എലികളെ തുരത്തി ഓടിപ്പിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈയൊരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ.
നമുക്ക് വളരെ എളുപ്പത്തിൽ തന്നെ എലിശയും പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. എലികളെ കൊല്ലാതെ തന്നെ എലികളെ തുരുത്തിയോടിപ്പിക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ചുണ്ടനെല്ലി മുതലേ തുരപ്പ് നില വരെ ഓടിപ്പിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. നമ്മുടെ ഷോപ്പിൽ എല്ലാം ഉണ്ടെങ്കിൽ ഷോപ്പിൽ കിടന്ന് എലി ചാവുന്നതായിരിക്കും.
ഈ ഒരു പ്രശ്നമില്ലാതെ തന്നെ എലികളെ വളരെ വേഗത്തിൽ തന്നെ തുരത്തിപ്പിക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് ആദ്യം വേണ്ടത് പഞ്ഞിയാണ് നമുക്ക് അല്പംചെറിയ ബോൾസ് വലിയ ബോക്കി എടുക്കേണ്ടതാണ്.ഇനി നമുക്ക് ആവശ്യമുള്ളത് ശർക്കരയാണ് എലികളെ ആകർഷിക്കുന്നതിന് ശർക്കര വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. ശർക്കര നല്ലതുപോലെ ഇടിച്ച് പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.
ഇനി ഇതിലേക്ക് അല്പം പച്ചവെള്ളം ഒഴിച്ച് നല്ലതുപോലെ ഒന്ന് അറിയിച്ചെടുക്കേണ്ടതാണ്. ഒട്ടും ഒരുപാട് വെള്ളം ഒഴിക്കാതെ അല്പം വെള്ളം ഒഴിച്ചുകൊടുത്ത് നല്ല രീതിയിൽ മെൽറ്റ് ആക്കുകയാണ് ചെയ്യേണ്ടത്. ഒരുപാട് വെള്ളം ഒഴിക്കുമ്പോൾ ശർക്കരപ്പാനിയുടെ ഗുണം കുറയുന്നത് ആയിരിക്കും അതുപോലെ മണവും കുറയുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.