നമ്മുടെ വീടുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ചെറു പ്രാണികൾ അതുപോലെതന്നെ പാറ്റ ഈച്ചകൾ എന്നിവചില സമയങ്ങളിൽ വളരെയധികം കൂടുതലായി കാണപ്പെടുന്ന ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും എന്നാൽ നമുക്ക് ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ യുവതു ഓടിപ്പിക്കുന്നതിന് സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരത്തിലുള്ള മൂന്ന് ടിപ്സുകൾ ചെയ്യുകയാണെങ്കിൽ.
ഒരിക്കലും നമ്മുടെ വീട്ടിൽ പാറ്റ ശല്യം പോലെയുള്ള പ്രശ്നങ്ങളുണ്ടാകില്ല അടുക്കളയിലും വളരെയധികം കാണപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ ചെയ്താൽ മതി നമുക്ക് കൂട്ടത്തോടെ തന്നെ പാറ്റകളെ ഓടിപ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇതിനായി നമുക്ക് ഒരു ടീസ്പൂൺ പൊടിച്ച പഞ്ചസാരയും ഒരു സ്പൂൺ മൈദയും അതുപോലെതന്നെ ബോറിക് ആസിഡ് ആണ് ആവശ്യമായിട്ടുള്ളത്.
എല്ലാം മെഡിക്കൽ ഷോപ്പുകളിൽ നിന്ന് നമുക്ക് ഇത് ലഭ്യമാകുന്നതായിരിക്കും. ഇതിനെ 20 രൂപയാണ് വില ഇത് ഒരെണ്ണം മതി അതായത് ഒരു പാക്കറ്റ് മാത്രം മതി നമുക്ക് ആറുമാസത്തേക്ക് പാറ്റ ശല്യം മുഴുവനായി പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. എങ്ങനെയാണ് നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം കാണാൻമനസ്സിലാക്കാം ഇതിനായിട്ട് നമുക്ക് ആവശ്യമായിട്ടുള്ളത് ഉപയോഗിക്കാത്ത ഒരു പഴയ പാത്രം ഒരു സ്പൂൺ ആണ്. അതുപോലെതന്നെ പഞ്ചസാര പൊടിച്ചതും.
വളരെയധികം നിർബന്ധമായിട്ടുള്ള ഒരു കാര്യമാണ്.ഒരുഒരു പാത്രത്തിലേക്ക് ബോറിക് ആസിഡ് ഇട്ടുകൊടുക്കുക അതിലേക്ക് പഞ്ചസാര പൊടിച്ചത് ഒരു ടേബിൾ ടീസ്പൂൺ ചേർത്ത് കൊടുക്കുക അതുപോലെ തന്നെ മൈദയുംചേർത്തു കൊടുക്കുക.പഞ്ചസാര നിർബന്ധമായിട്ടുള്ളതാണ് പാറ്റകളെ ആകർഷിക്കുന്നതിന് പഞ്ചസാര വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും .തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.