കളർ ഇളക്കിയ വസ്ത്രങ്ങൾ തൂവെള്ളയാക്കാൻ കിടിലൻ വഴി..

ചിലപ്പോഴെങ്കിലും അമ്മമാർക്ക് ഉണ്ടാകുന്ന ഒരു വലിയ പ്രശ്നം തിരിച്ചെടുക്കുമ്പോൾ കളർ വസ്ത്രങ്ങൾ എന്നത് ഇത് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും പ്രത്യേകിച്ച് നല്ല വസ്ത്രങ്ങളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെ ആയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ എത്ര കളർ ഇളകിയ വസ്ത്രങ്ങളും.

നല്ല രീതിയിൽ തന്നെ പഴയതുപോലെ ആക്കി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .വെളുത്ത വസ്ത്രങ്ങളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നത്.സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഫ്ലോറിൻ ഒന്നും ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വസ്ത്രങ്ങളിലെ കളർ മാറ്റി.

വെളുത്ത വസ്ത്രങ്ങൾ പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഒരു മാർഗ്ഗം സ്വീകരിച്ചു നോക്കുന്ന വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.നമ്മുടെ എല്ലാവരുടെയും വീടുകളിലെ ഹാർപിക് ഉണ്ടായിരിക്കും ഹാർപിക് ഉപയോഗിച്ച് നമുക്ക് ഇത്തരത്തിൽ വസ്ത്രങ്ങളിൽ പറ്റിച്ചേർന്ന മറ്റു വസ്ത്രങ്ങളിലെ കറകൾ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്ന നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.

ഇതിനായിട്ട് ആദ്യം തന്നെ ഇവിടുത്തെ വസ്ത്രങ്ങളിലെ മറ്റു വസ്ത്രങ്ങളിലേക്ക് ആയിട്ടുള്ള ഭാഗങ്ങളിൽ ഹാർപിക് അല്പം ഒഴിച്ചു കൊടുത്തു നല്ലതുപോലെ ഒന്ന് സ്ക്രബ് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.