നാളെ കന്നി മാസത്തിലെ ആയില്യം ആണ്. വെട്ടിക്കൂട്ട് ആയില്യം.മക്കളെ സ്നേഹിക്കുന്ന എല്ലാ അച്ഛനമ്മമാരും നാളെ രാത്രി തീരുന്നതിനു മുമ്പ് ഞാൻ ഈ പറയുന്ന മന്ത്രം ഒന്ന് ചൊല്ലി പ്രാർത്ഥിക്കണം. ഈ മന്ത്രം ഏത് രാജ്യ അമ്മയാണ് ചൊല്ലി പ്രാർത്ഥിക്കുന്നത് മക്കൾക്ക് സർവ്വ ആയുർ ആരോഗ്യ സൗഖ്യവും ദീർഘായുസ്സും സർവ്വ ഐശ്വര്യവും നൽകി ദൈവങ്ങൾ അനുഗ്രഹിക്കും എന്നതായിരിക്കും . ഈ മന്ത്രം എഴുതിയെടുത്ത് മക്കളുടെ മുഖം മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ചു.
മക്കളുടെ ജീവിതത്തിൽ സർവ്വന്ന രീതിയിലും വളരെയധികം മികവും നേട്ടവും നേടിയെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഈയൊരു പ്രാർത്ഥന ചൊല്ലുന്നതിലൂടെ നിങ്ങളുടെ മക്കളുടെ ജീവിതത്തിലെ സകല ദോഷങ്ങളും മാറി ജീവിതം നല്ല രീതിയിൽ സമാധാനത്തോടെ മുന്നോട്ട് പോകുന്നതിന് സാധിക്കുന്നതായിരിക്കും. ജീവിതം നല്ല രീതിയിൽ വച്ച് അടി വച്ചിടി കയറ്റങ്ങൾ തന്നെയായിരിക്കും എല്ലാ തടസ്സങ്ങളും നീങ്ങി പോകുന്നതായിരിക്കും.
അച്ഛനും അമ്മയും ഒരാളെങ്കിലും നാളത്തെ ദിവസം ഈയൊരു മന്ത്രം ചൊല്ലി പ്രാർത്ഥിക്കണം കുട്ടികളുടെ ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ നേടുന്നതിന് സാധിക്കുന്നതായിരിക്കും. ഒരു മന്ത്രം വിശ്വസിച്ച് പ്രാർത്ഥിക്കുന്ന എല്ലാവർക്കും വളരെയധികം അനുഗ്രഹങ്ങൾ നൽകുന്നതായിരിക്കും. നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതം എല്ലാവിധത്തിലുള്ള ഐശ്വര്യവും ദീർഘായുസ്സും കൊണ്ടു നിറയുന്നതായിരിക്കും.
ചൊല്ലേണ്ട മന്ത്രം എന്നത് കുറിച്ച് കൂടുതൽ മനസ്സിലാക്കാം. നാളത്തെ ദിവസം ചൊല്ലേണ്ടത് ഇഷ്ടമാക മന്ത്രമാണ് സന്ധിക്കാതെ നാളെ രാവിലെ വിളക്ക് കത്തിച്ചതിനു ശേഷം മതിയാകും. ഈ മന്ത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഓം അനന്തായ നമഃ ഈ മന്ത്രം പ്രാർത്ഥിക്കുന്നത് കുട്ടികളുടെ ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ നേടുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.