വീട്ടിലെ പാത്രങ്ങൾ എത്ര ക്ലീൻ ചെയ്താലും ചിലപ്പോൾ ഒരു ചീത്ത മഠം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ ഒരു കാര്യം ചെയ്യുന്നതു വഴി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കും നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിലെ ചീത്ത മണം ഇല്ലാതാക്കിയ പാത്രം നല്ല പുത്തൻ പുതിയ മണത്തോടുകൂടി നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം.
ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ തന്നെ നമുക്ക് ബാത്റൂം നല്ല സുഗന്ധത്തോടുകൂടി നിലനിർത്തുന്നതിനെ സാധിക്കുന്നതായിരിക്കും.ബാത്റൂമിലെ ദുർഗന്ധം മാറുന്നതിനു വേണ്ടി സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെക്കുറിച്ച് നോക്കാം ഇതിനായി ആദ്യം തന്നെ എടുക്കേണ്ടത് നമ്മുടെ വീട്ടിൽ നിന്ന് ഒരു പിടി അരിയാണ്.
ഒരു ബൗളിലേക്ക് ഒരു പിടി അരി എടുക്കുക അതിനുശേഷം നമുക്കിനി ആവശ്യമുള്ളത് ബേക്കിംഗ് സോഡയാണ് ബേക്കിംഗ് സോഡ ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സാധിക്കും ബേക്കിംഗ് സോഡ നമ്മുടെബാത്റൂമിലെ ദുർഗന്ധം വലിച്ചെടുത്ത് നല്ല സുഗന്ധം പരത്തുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ബേക്കിംഗ് സോഡക്ക് മണമില്ലെങ്കിലും.
ഇത് നമ്മുടെ ബാത്റൂമിലെ ദുർഗന്ധം നീക്കം ചെയ്യുന്നതിനെ വളരെയധികം സഹായിക്കും ബേക്കിംഗ് സോഡ ദുർഗന്ധം ഇല്ലാതാക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു മാർഗമാണ്.ഈ അരിയിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ഇട്ടു കൊടുക്കേണ്ടത്.അതിനുശേഷം ഇത് നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കുക. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..