നമ്മുടെ വീട്ടിലെ എത്ര ക്ലാവ് പിടിച്ച പാത്രങ്ങളും അതുപോലെ തന്നെ നിറം മങ്ങിയ പാത്രങ്ങളും വളരെ എളുപ്പത്തിൽ തന്നെ സ്വർണനിറമുള്ള പാത്രങ്ങൾ ആക്കി മാറ്റുന്നതിന് സാധിക്കുന്നതായിരിക്കും.വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത്തരത്തിൽ നമ്മുടെ വീട്ടിലെ വോട്ട് പാത്രങ്ങൾ നല്ല രീതിയില് പുത്തൻ പുതിയത് പാത്രങ്ങൾ പോലെ ആക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇത്തരം മാർഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതുമാണ്.
ആദ്യം തന്നെ നമുക്ക് നിലവിളക്ക് നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതാണ് നിലവിളക്ക് ക്ലീൻ ചെയ്യുന്നത് എപ്പോഴും വളരെയധികം നല്ലൊരു കാര്യമാണ് വീടിന് ഐശ്വര്യം ഉണ്ടാകുന്നതിന് വളരെയധികം സഹായകരമായിട്ടുള്ള ഒരു കാര്യമാണ് നിലവിളക്ക് ക്ലീൻ ചെയ്യുന്നത്.നിലവിളിക്ക് ക്ലീൻ ചെയ്യുന്നതിന് എടുത്തിരിക്കുന്നത് ഒരു പകുതി തക്കാളിയാണ് ഒരു പകുതി തക്കാളി ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നിലവിളക്ക് ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇതിനായിട്ട് തക്കാളി ചെറുതായി കട്ട് ചെയ്ത് മിക്സിയുടെ ജാറിൽ ചേർത്തു കൊടുക്കുക ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് അപ്പക്കാരം അഥവാ സോഡാപ്പൊടിയാണ്.പൊടി നമുക്ക് ഒരു ടീസ്പൂൺ ഓളം ചേർത്തു കൊടുക്കാവുന്നതാണ്.വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സോഡാപ്പൊടി വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഇനി ഇതിലേക്ക് ഒരല്പം വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത് ഏകദേശം അര ടീസ്പൂൺ.
വിനാഗിരി ചേർത്ത് കൊടുക്കുക ഇനി ഇതിലേക്ക് അല്പം മഞ്ഞൾപൊടി നല്ല രീതിയിൽ ചേർത്തു കൊടുക്കുക. അതിനുശേഷം ഇത് നമുക്ക് രൂപത്തിൽ അരച്ചെടുക്കാവുന്നതാണ് ഈ വേസ്റ്റ് ആണ് നിലവിളക്കിൽ ചേർത്തു കൊടുക്കേണ്ടത് ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.