വിനായക ചതുർത്തി ദിവസം ഒരിക്കലും ഇക്കാര്യം ചെയ്യരുത്…

നാളെ വിനായക ചതുർത്തി ദിവസമാണ് നമുക്കൊപ്പം ഉള്ള ദിവസം. ഭഗവാൻ നമ്മുടെ ഓരോരുത്തരുടെയും ഇടയിൽ നമ്മളെ കാണാനായി അനുഗ്രഹിക്കാനായും ഏറ്റവും സന്തോഷത്തോടെ കൂടി കടന്നു വരുന്ന ദിവസം. നാളെ ഭഗവത് സാന്നിധ്യം ഈ ഭൂമിയിലുള്ളതുകൊണ്ട് തന്നെ ചില തെറ്റുകൾ യാതൊരു കാരണവശാലും നമ്മുടെ വീട്ടിൽ ചെയ്യാൻ പാടില്ലഎന്നുള്ളതാണ്.ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് വിനായക ചതുർത്തി ദിവസം നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യാൻ പാടില്ല തെറ്റുകളെ പറ്റിയിട്ടാണ്.

തീർച്ചയായിട്ടും നിങ്ങൾ ഇത് മുഴുവനായിട്ട് കേൾക്കണം അറിഞ്ഞിരുന്നു കൊണ്ട് ആരും നാളെ ദോഷം വരുത്തരുത് എന്നുള്ളതാണ്. പൂർണ്ണമായും നേടിയെടുക്കാൻ ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് നൽകുന്നതായിരിക്കും ഇതിലൊന്നാമത്തെ കാര്യം എന്ന് പറയുന്നത് നാളത്തെ ദിവസം ചന്ദ്ര ദർശനം പാടില്ല എന്നുള്ളതാണ്. നാളത്തെ ദിവസം ആരും സന്ധ്യ കഴിഞ്ഞാൽ ചന്ദ്രനെ നോക്കാൻ പാടില്ല.

നാളത്തെ ചന്ദ്ര ദർശനം എന്നു പറയുന്നത് അതീവ ദോഷകരമാണ് ഒരു വർഷത്തെ നോക്കിയാൽ നമുക്ക് ലഭിക്കുന്നത് എന്ന് പറയുന്നത്. നാളത്തെ ദിവസം ചന്ദ്രദർശനം ദോഷമാണ് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും ഒരുപക്ഷേഅതായത് മഹാഗണപതി ഭഗവാൻ ആയിട്ട് കാണപ്പെടുന്ന ദിവസമാണ്.ഒരിക്കൽ ഭഗവാൻ അതീവ സന്തോഷവാനായിട്ട്എലിയുടെ മുകളിൽ കയറി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്ത്മൂഷികൻ പെട്ടെന്ന് ഒരു പാമ്പിനെ കാണുകയും ഭയപ്പെടുകയും.

അത് കുതറി മാറുന്ന സമയത്ത് ഭഗവാൻ തന്റെവാഹനമായഎലിയുടെ പുറത്തുനിന്ന് താഴെ വീഴുകയുംഉണ്ടായി രാത്രി സമയമായതുകൊണ്ട് ആരും കണ്ടിട്ടില്ല എന്ന് ആശ്വസിച്ചു ഭഗവാൻ എഴുന്നേറ്റ് ഇങ്ങനെ അങ്ങോട്ട് നിന്ന് നോക്കുന്ന സമയത്ത് ഭഗവാൻ കാണുന്ന കാഴ്ച എന്ന് പറയുന്നത്.ചന്ദ്രനുതു കൊണ്ട് ചിരിച്ചുകൊണ്ട് നിൽക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.