ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കാരായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വരുന്ന വെള്ളിയാഴ്ചയാണ് അത്തം പിറക്കുന്നത് ഈയൊരു ഓണം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഈ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണക്കാലം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾനിങ്ങൾക്ക് ശമ്പളം കിട്ടുന്നതിൽ നിന്ന് ഒരു 10 രൂപ എടുത്തു ഞാൻ ഈ പറയുന്ന ഒരേ ഒരു കാര്യമൊന്ന് വീട്ടിൽചെയ്യണം.
നിങ്ങളുടെ എല്ലാ സാമ്പത്തിക ദോഷങ്ങളും തടസ്സങ്ങളും മാറും ഒരു വർഷത്തെ ബലമാണ് ഐശ്വര്യവും സമ്പത്തും നിങ്ങൾ തേടി വരുന്നതായിരിക്കും. ഇപ്പൊ എല്ലാവർക്കും ശമ്പളം ഒക്കെഉണ്ടെങ്കിലും നിനക്ക് കുറച്ചു പൈസ കിട്ടിക്കഴിഞ്ഞാൽ 10 രൂപ ഒരുപാട് പൈസ ഒന്നും പറയുന്നില്ലപത്തിരി പഴുത്ത ഈ പറയുന്നതുപോലെ ചെയ്തു നോക്കിയാൽഅല്ലാതെ വരുള്ളൂ എല്ലാ സാമ്പത്തിക ദോഷങ്ങളും മാറും മഹാലക്ഷ്മി ദേവി ഇരുകൈയും നീട്ടി നിങ്ങളെ അനുഗ്രഹിക്കും.
എല്ലാവരും ഞാനീ പറയുന്ന ഒരേ ഒരു കാര്യം ഒന്ന് ചെയ്തു നോക്കുക അത് ചെയ്യേണ്ട രീതി ഞാൻ പറഞ്ഞുതരാം. പണം കിട്ടുന്ന വകയിലോ കിട്ടിയോ മറ്റുകാര്യങ്ങളോ ഏതു വകയിലും ആയിക്കൊള്ളട്ടെ പെൻഷൻ ആയിക്കൊള്ളട്ടെ ഏത് വകയിലായാലും നിങ്ങൾക്ക് ഈ ഓണത്തിന് മുമ്പ് കിട്ടുന്ന പൈസയിൽ നിന്ന് ഒരു പത്തു രൂപ നോട്ട് ചില്ലറ മാറി വീട്ടിൽ മാറ്റിവെക്കുക.
രണ്ടാമതായി ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് വീട്ടിൽ ഞാൻ പറയുന്ന രീതിയിൽ ഒരു ദിവസം നിലവിളക്ക് കത്തിക്കാനുള്ളതാണ്. വെള്ളിയാഴ്ച ഏറ്റവും നല്ലത് അതല്ല നിനക്ക് അർത്ഥം പറക്കുന്ന സമയത്ത് എപ്പോഴാണെന്ന് ഉണ്ടെങ്കിലും ചെയ്യാവുന്നതാണ്. ചെയ്യേണ്ട എന്നു പറയുന്നത് അഞ്ചു തിരിയിട്ട് വീട്ടിൽ നിലവിളക്ക് തെളിയിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.