എല്ലാ വീടും ആർക്കും വളരെയധികം മടിയുള്ള ഒരു കാര്യമാണ് ബാത്റൂമിൽ ഇങ്ങനെ എന്നത് ബാത്റൂം വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമുക്ക് ഒട്ടുംതന്നെ പ്രയാസം ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു കാര്യം ചെയ്തിരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഇതിനായിട്ട് നല്ല നമുക്ക് ഇഷ്ടമുള്ള ലിക്വിഡ് എടുക്കേണ്ടത് അല്ലെങ്കിൽ നമുക്ക് എടുക്കാം അതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുകയാണ് ചെയ്യേണ്ടത്.
അതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് അതുപോലെതന്നെ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.നല്ലൊരു ക്രീം ആകുന്നത് വരെ നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക.പതയോടു കൂടി തന്നെ ഉപയോഗിക്കാൻ നോക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അലക്കാൻ ഉപയോഗിക്കുന്ന ഒരു ബ്രഷ് എടുക്കുക അതിലേക്ക് പുതിയൊരു സ്ക്രബ്ബർ വെച്ചുകൊടുക്കുക അതിനുശേഷം ഈ സൊല്യൂഷൻ ഉപയോഗിച്ചും നല്ലതുപോലെ ഉരച്ച് നമുക്ക് കഴുകിയെടുക്കാം .
ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ബാത്റൂമിലേക്ക് ചെളിയും എല്ലാം നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും.ഈയൊരു പ്രശ്നമു ബാത്റൂമിൽ മാത്രം കഴുകുന്നതിന് ഉപയോഗിക്കണം പുറത്ത് ആവശ്യങ്ങൾക്ക് പിന്നീട് അത് എടുക്കാൻ പാടുകയില്ല. നീ സുരേഷിനെ ഉപയോഗിച്ച് നമുക്ക് പാത്രം നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാവുന്നതാണ്.
നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നത് കാണാൻ സാധിക്കും എല്ലാം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനും നല്ല പുത്തൻ പുതിയത് പോലെ തിളങ്ങുന്ന വളരെയധികം ഗുണം ചെയ്യുന്നതാണിത്.ഇത് നമ്മുടെ ജോലി വളരെയധികം എളുപ്പമാക്കുന്നതിന് സഹായിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..