ഒക്ടോബറിലെ ആറുഗ്രഹങ്ങളുടെ രാശി മാറ്റം ഈ നക്ഷത്രക്കാർക്ക് നല്ല സമയം..

ഒക്ടോബറിലെ രാശി മാറുന്നത് 6 ഗ്രഹങ്ങളാണ്. കുറച്ചു നക്ഷത്ര ജാതകർക്ക് അത് മികച്ച സമയം വൻ സാമ്പത്തിക നേട്ടവും കൊണ്ടുവരും ജ്യോതിഷപ്രകാരം നിശ്ചിത ഗ്രഹങ്ങൾ ഓരോ രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾഈ രാശി മാറ്റത്തിന്റെ ഫലം എല്ലാ രാശിക്കാരിലും വളരെയധികം ദൃശ്യമാണ് ഒക്ടോബറിൽ ആഗ്രഹങ്ങൾ രാശി മാറുകയും ഇതുമൂലം പല നക്ഷത്രക്കാരുടെയും ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകും. അതുപോലെതന്നെ ധനം സമ്പാദിക്കുന്നതിനും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനും ഒക്ടോബർ മാസത്തിൽ സംഭവിക്കും.

ഒക്ടോബർ മാസത്തിൽ ഏതെല്ലാം ഗ്രഹങ്ങളാണ് രാശി മാറുന്നതും എന്നും ആർക്കൊക്കെയാണ് ഇതുമൂലം ഗുണങ്ങൾ ഉണ്ടാകുന്നത് ഏതൊക്കെ നക്ഷത്രക്കാർക്ക് ദോഷങ്ങൾ ലഭിക്കുന്നതെന്നു നോക്കാം. 2012 ഒക്ടോബർ 16ചൊവ്വ മിഥുനം രാശിയിൽ പ്രവേശിക്കുന്നു.ഒക്ടോബർ 17 കന്യ രാശിയിൽ നിന്നും സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുന്നു. ഒക്ടോബർ 18ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിച്ച് ഒക്ടോബർ.

23 മംഗലം രാശിയിലേക്ക് ശനിയുടെ സഞ്ചാരം തുടങ്ങും. ഒക്ടോബർ 26 ബുധൻ തുലാം രാശിയിൽ പ്രവേശിക്കുമ്പോൾഒക്ടോബർ 28ന് വ്യാഴം രാശിയിൽ സംക്രമിക്കും. ഈ ഗ്രഹങ്ങളുടെ രാശിമാറ്റം ഒക്ടോബറിൽ സംഭവിക്കുന്നതോടെ കുറച്ചു നക്ഷത്ര ജാതകർക്ക് വളരെ നല്ല സമയവും അവരുടെ തലപരമാറുന്ന സൗഭാഗ്യവും വന്നുചേരും. അങ്ങനെ സമ്പത്തുമായി ലഭിക്കുന്നതിനും ബുധൻ വക്രതയിൽ നിന്നും രേഖയിലൂടെ സഞ്ചരിക്കാൻ.

തുടങ്ങുമ്പോൾ തുലാം രാശിക്കാർക്ക് നല്ല സമയം ആരംഭിക്കും.വ്യവസായത്തിലും ബിസിനസിനും വളരെയധികം പുരോഗതി ഉണ്ടാകും ഈ രാശിക്കാരുടെ വരുമാനത്തിൽ ബിസിനസിലും വൻ ലാഭം വന്നുചേരും. മിഥുനം രാശിയിൽ ചൊവ്വ സംക്രമണ കാലയളവിൽ കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്നതായിരിക്കും. വരുമാനം വളരെയധികം വർദ്ധിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *