നമ്മുടെ ജീവിതത്തിൽ നല്ലകാലം പിറക്കുന്നതിനു മുൻപും കഷ്ടകാലം പിറക്കുന്നതിനു മുൻപും ഈ പ്രകൃതി ചില സൂചനകൾ നമുക്ക് നൽകും.ആ സൂചനകൾ നമുക്ക് നമ്മുടെ പ്രകൃതിയിൽ ചുറ്റുപാടിൽ പക്ഷിമൃഗാദികളിൽ വൃക്ഷലതാദികളിൽ നോക്കി കഴിഞ്ഞാൽ കണ്ടു മനസ്സിലാക്കാൻ സാധിക്കുന്നതാണ് പ്രത്യേകിച്ചും നമ്മുടെ ചുറ്റുമുള്ള ചില മൃഗങ്ങളും ജീവികളും ഒക്കെ അതിന്റേതായ ലക്ഷണം നമുക്ക് കാണിച്ചു തരുന്നതാണ് പല പ്രകൃതി ദുരന്തങ്ങൾ വരെ മുൻകൂട്ടി അറിയാൻ പക്ഷിമൃഗാദികൾക്ക് സാധിക്കും എന്നുള്ളതാണ്
ഇന്ന് പറയാൻ പോകുന്നത് .
ചില പക്ഷിമൃഗാദികളെ പറ്റിയാണ് നമ്മുടെ വീട്ടിൽ ഈ ജീവികൾ വന്ന് കയറുന്നത് ലക്ഷണശാസ്ത്രപ്രകാരം ദോഷമായിട്ടാണ് കരുതുന്നത്.അതായത് നമ്മുടെ ജീവിതത്തിൽ കഷ്ടകാലം വരാൻ പോകുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ ജീവികൾ ഞാനീ പറയാൻ പോകുന്ന പക്ഷിമൃഗാദികൾ വീട്ടിൽ വരുന്നതല്ലെങ്കിൽ വീട്ടിൽ വന്ന് കയറുന്നത് എന്ന് പറയുന്നത്. മനസ്സിലാക്കാം ഏതൊക്കെയാണ് ജീവികൾ എന്തൊക്കെയാണ് ഇത് കണ്ടാലുള്ള ആ ഒരു കഷ്ടകാല സൂചന എന്നുള്ളതാണ് ഇന്ന് പറയാൻ പോകുന്നത്.
ഇതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് അരണയുമായി ബന്ധപ്പെട്ടതാണ് നമ്മുടെയൊക്കെ വീടുകളിൽ കടന്നുവരാറുള്ള ഒരു ജീവിയാണ് അരണ എന്ന് പറയുന്നത്
പറമ്പിലും തൊടിയിലും ഒക്കെ നമ്മൾ അരണയെ കാണുന്നതാണ് എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ വീടിനുള്ളിൽ അരണ കയറി കഴിഞ്ഞാൽ മുറ്റത്ത് ഒന്നും കാണുന്നതിൽ കുഴപ്പമില്ല നമ്മുടെ വീടിന്റെ അകത്ത് അരണ കയറുക എന്ന് പറയുന്നത് .
വലിയ ദോഷമായിട്ടാണ് കണക്കാക്കുന്നത്.ചില നഷ്ടങ്ങൾ വരാൻ പോകുന്നതിന്റെ കഷ്ടകാല സമയത്തിലൂടെ നമ്മൾ കടന്നു പോകുന്നതിന്റെ ലക്ഷണമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.വീടിനുള്ളിൽ അരണ കയറി കഴിഞ്ഞാൽ മനസ്സിലാക്കുക അത് ദോഷ സമയമാണ് അങ്ങനെ കാണുന്നുണ്ടെന്നുണ്ടെങ്കിൽ വീട്ടിനടുത്ത് ശിവക്ഷേത്രത്തിൽ പോയി പ്രത്യേകം നടത്തി പ്രത്യേകം പ്രാർത്ഥിക്കണം.തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.