നവരാത്രി ആഘോഷങ്ങളിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ് പൂജവെപ്പ് എന്ന് പറയുന്നത്.കുട്ടികൾ തങ്ങളുടെ പഠന സാമഗ്രികളും പുസ്തകവും പൂജിക്കുന്ന ദിവസം മുതിർന്നവർ തങ്ങളുടെപണിയായുധങ്ങൾ പൂജിക്കുന്ന ആയുധപൂജ ദിവസം.ഒരു നവരാത്രിയുടെ ഏറ്റവും കാതലായി ഒരു ഭാഗമാണ് പൂതി വയ്ക്കുന്ന ദിവസം.ഈ വർഷത്തെ പൂജ വയ്ക്കുന്നതിന് ഒരു വലിയ പ്രത്യേകതയുണ്ട്.ഈ വർഷത്തെ പൂജവെപ്പിനെ ഒരു ദിവസത്തെ ദൈർഘ്യം ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
സാധാരണ നാൾ ദുർഗാഷ്ടമി സന്ധ്യയ്ക്ക് പൂജ വച്ച് ഒരു ദിവസം ഇരുന്ന് അടുത്ത ദിവസം പൂജ എടുക്കുന്നതാണ് അതിന്റെ രീതി എന്നാൽ പ്രാവശ്യം ഈ പൂജ എന്ന് പറയുന്നത് രണ്ട് ദിവസം പൂർണ്ണമായും പൂജിക്കേണ്ടതുണ്ട്. വിധികണക്കാക്കി വരുമ്പോൾ നമ്മൾ വയ്ക്കേണ്ടത് ഒക്ടോബർ പത്താം തീയതി വ്യാഴാഴ്ച സന്ധ്യയ്ക്കാണ്.വെള്ളിയും ശനിയുംപൂജയ്ക്ക് ഇരുന്നതിനു ശേഷം ഒക്ടോബർ 13 തീയതി രാവിലെ വിജയദശമി നാളിൽ വേണം പൂജ എടുക്കാനായിട്ട്എന്നുള്ളതാണ്.
ഒക്ടോബർ പത്താം തീയതി വ്യാഴാഴ്ച പൂജ വയ്ക്കാൻ ആരും മറന്നു പോകരുത് എന്നുള്ളതാണ്.നിങ്ങൾ പൂജ വയ്ക്കുന്നത് അമ്പലത്തിൽ ആയിക്കൊള്ളട്ടെ വീട്ടിൽ ആയിക്കൊള്ളട്ടെ എവിടെ വെച്ചാലും ശരി ഈ പറയുന്ന കാര്യങ്ങൾ എല്ലാവരും വീട്ടിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.കാരണം ഇക്കാര്യങ്ങൾ ചെയ്യാതെയാണ് നിങ്ങൾ പൂജ വയ്ക്കുന്നത് എന്നുണ്ടെങ്കിൽ.
അത് നിങ്ങൾക്ക് വളരെയധികം ദോഷമായി തന്നെ മാറുന്നതായിരിക്കും.എന്തൊക്കെ കാര്യങ്ങളാണ് പൂജ വയ്ക്കുന്നവർ ശ്രദ്ധിക്കേണ്ടതു ചെയ്യാൻ പാടില്ലാത്തത് എന്നുള്ളതിനെ കുറിച്ചാണ് പറയുന്നത്.അമ്മ എല്ലാവരും വളരെയധികം ശ്രദ്ധ കൊടുത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം മക്കളോട് ഇക്കാര്യങ്ങൾ കേട്ട് നല്ല വൃത്തിയിൽ ചെയ്യാൻ ശ്രദ്ധിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.