അടുപ്പിൽ പാചകം ചെയ്യുമ്പോൾ ഇനി പാത്രങ്ങളിൽ കരി പിടിക്കില്ല കിടിലൻ വഴി..

അടുപ്പിൽ പാചകം ചെയ്യുന്ന അമ്മമാരുടെ ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് പാത്രങ്ങളിൽ കരി പിടിക്കുക എന്നത് . ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിച്ച് നല്ല രീതിയില് അടുപ്പിൽ പാത്രങ്ങൾ വെച്ച് പാചകം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് അതായത് എത്ര അടുപ്പിൽ തീ കത്തിച്ച് പാത്രങ്ങൾ വെച്ചാലും കരി പിടിക്കാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കഴുകാതെ വരയ്ക്കാതെ വളരെ നല്ല രീതിയിൽ തന്നെ കരി മുഴുവൻ നീക്കം ചെയ്യുന്നതിനോട് ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

ഇത് ഏതുതരം പാത്രങ്ങളിൽ ചെയ്യുകയാണെങ്കിൽ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. പാത്രങ്ങളിലോട്ടും തന്നെ കരിപിടിക്കാതെ വളരെ വേഗത്തിൽ പാത്രങ്ങൾ എപ്പോഴും പുതുമയോടുകൂടി നിലനിർത്തുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും എത്രകാലം വേണമെങ്കിലും നമുക്ക് പാത്രങ്ങൾപുതുമയോടുകൂടി നിലനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും എങ്ങനെയാണ് ഈ മാർഗം സ്വീകരിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് പാത്രങ്ങളിലെ അടുപ്പിൽ വയ്ക്കുന്നതിനു മുൻപ് അല്പം വെളിച്ചെണ്ണ പുരട്ടി കൊടുക്കുക എന്നാണ് സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പാത്രങ്ങളിലും വെളിച്ചെണ്ണ പുരട്ടിക്കൊടുക്കുക നല്ല ശുദ്ധമായ വെളിച്ചെണ്ണ വേണമെങ്കിൽ നമ്മൾ പപ്പടം ചെയ്തു അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിച്ച വെളിച്ചെണ്ണ ബാക്കി ഉള്ളത് .

നമുക്ക് പുരട്ടി കൊടുത്താലും മതി വേണമെങ്കിലും ഇങ്ങനെ പുരട്ടി കൊടുക്കാം അതിനുശേഷം നമുക്ക് തീ കത്തിക്കാവുന്നതാണ് നമുക്ക് പാചകം ചെയ്തതിനുശേഷം മാത്രം ക്ലീൻ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ന്യൂസ് പേപ്പർ അല്ലെങ്കിൽ കൃഷിയോ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കരി തുടച്ചു നീക്കം ചെയ്യുന്നതിനും സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.