ഒട്ടും പണച്ചെലവും പാർശ്വഫലങ്ങളും ഇല്ലാതെ ഇത്തരം പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം..

മഴക്കാലങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇതിൽ കൊതുക് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതായിരിക്കും. കൊതുക് ശല്യം എന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. കൊതുക് ശല്യം പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ചന്ദനത്തിരികളും മറ്റ് ഉൽപ്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ പ്രായമായവർക്ക് ചിലപ്പോൾ അതിനെ മണം പിടിക്കാതെ ശാസ്ത്രമിട്ട് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് .

അതുപോലെതന്നെ കുട്ടികളിലും ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് ഉറക്കം കൂടുന്നതിനും എല്ലാം കാരണമായി തീരുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ലാതെ നമുക്ക് വീട്ടിൽ നിന്ന് കൊതുക് ശല്യം എളുപ്പത്തിൽ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഇത്തരം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ അത് നമുക്ക്വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഈ കൊതുക് ശല്യം പരിഹരിക്കുന്നതിന് ആദ്യം തന്നെ നമുക്ക് ഒരു തണ്ട് പപ്പായയുടെ ഇലയാണ് വേണ്ടത് ഇതിലേക്ക്മൂന്ന് വെളുത്തുള്ളിയാണ് ആവശ്യമുള്ളത് .

നല്ലതുപോലെ കളഞ്ഞു പപ്പായയുടെ ഇലയും വെളുത്തുള്ളിയും അതുപോലെ അല്പം കടുകും അതായത് രണ്ട് ടേബിൾ ടീസ്പൂൺ കടുകും ചേർത്തുകൊണ്ട് അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം നമുക്ക് ഒരു പേപ്പർ ആണ് എടുക്കേണ്ടത് ഈ പേസ്റ്റ് നമുക്ക് ആ പേപ്പറിൽ നല്ലതുപോലെ ഒന്ന് പുരട്ടി കൊടുക്കുക ഇനി നമുക്ക് വെയിലുണ്ടെങ്കിൽ വെയിലത്ത് വച്ച് ഉണക്കിയെടുക്കാൻ ഇല്ലെങ്കിൽ വെയിലില്ല മഴക്കാലം ആണെങ്കിൽ നമുക്ക് ഒരു പാനിൽ വെച്ചുകൊണ്ട് ചൂടാക്കി എടുക്കുക അതിനുശേഷം .

ഇത് ചെറിയ കഷണങ്ങളായി നീളത്തിലുള്ള കഷ്ണങ്ങളായി കട്ട് ചെയ്ത് എടുത്ത് സൂക്ഷിക്കുന്നതാണ് ദിവസവും ഈ പേപ്പർ ഓരോന്ന് അകത്ത് കത്തിച്ചു വയ്ക്കുന്നത് നമ്മുടെ കൊതുക് ശല്യം എളുപ്പത്തിൽ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇത് പുകക്കുന്നത് വളരെയധികം നല്ലതാണ് ഇത് പുകയ്ക്കുന്നതിലൂടെ നമുക്ക് കൊതുക് ശല്യം എളുപ്പത്തിൽ പരിഹരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..