നമ്മുടെ വീടുകളിൽ ഉറുമ്പ് പാറ്റ ശല്യം പല്ലി ശല്യം എന്നിവ ഉണ്ടെങ്കിൽ അവിടെ ശല്യം പൂർണ്ണമായും മാറ്റുന്നതിന് തറ തുടയ്ക്കുമ്പോൾ ഒരു സ്പൂൺ ഇത് ചേർത്താൽ വളരെയധികം നല്ലതായിരിക്കും. നമ്മുടെ വീട്ടിലെ ഈച്ചയും പാറ്റയും എല്ലാം പോകുന്നതിനും വീട് എപ്പോഴും മനോഹരമായി നിലനിർത്തുന്നതിന് നല്ലൊരു സുഗന്ധം പരത്തുന്നതിനും ഇതിലൂടെ സാധ്യമാകുന്നതാണ്.
ഇത്തരത്തിൽ വീടിനെ വളരെയധികം മനോഹരമായി നിലനിർത്തുന്നതിന് സഹായിക്കുന്ന തടയ്ക്കുമ്പോൾ ചേർക്കുന്നതിന് ഒരു മാജിക് സൊല്യൂഷൻ നമുക്ക് തയ്യാറാക്കി എടുക്കാം ഇത് ഉപയോഗിക്കുമ്പോൾ വളരെയധികം ഗുണമാണ് ലഭിക്കുന്നത് വളരെയധികം നല്ല രീതിയിൽ തന്നെ വീടിന്റെ ടൈലും മനോഹരമാക്കുന്നതിനും എത്രയും കരയും ചെളിയും എല്ലാം നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.
ഇനി തുടക്കാനുള്ള വെള്ളമെടുക്കാൻ അതിലേക്ക് ആദ്യം ചേർത്തു കൊടുക്കേണ്ടത് ഉപ്പാണ് അല്പം ഉപ്പ് ചേർത്തത്കൊടുക്കേണ്ടത് ഉപ്പാണ് നശിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും അണുവിമുക്തമാക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്.അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കർപ്പൂരം പൊടിച്ചതാണ് കർപ്പൂരം പൊടിച്ച് കൊടുക്കുന്നത് ചേർത്തു കൊടുക്കുന്നത് വളരെയധികം നല്ലതാണ് .
ഇത് നമ്മുടെ ടൈലിൽ ഈച്ചയും മറ്റും വരാതിരിക്കുന്നതിനും അതുപോലെതന്നെ പല്ലി ശല്യം പാറ്റ ശല്യം കുറുമ്പ് ശല്യം എന്നിവ ഉണ്ടാകാതിരിക്കുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇനി ഇത് നല്ല രീതിയിൽ ഇളക്കി കൊടുത്ത് തല തുടക്കുകയാണെങ്കിൽ തരം നല്ല രീതിയിൽ വെട്ടി തിളങ്ങുന്നതിനും തറയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.