നമ്മുടെ വീട്ടിൽ പച്ചക്കറി കൃഷി നടത്തുന്നവരാണ് ഭൂരിഭാഗം എല്ലാവരും അല്ലെങ്കിൽ നടത്താത്തവർ ആണെങ്കിൽ വീടുകളിൽ പച്ചക്കറി മുളക് അതുപോലെതന്നെ തക്കാളി വേപ്പില എന്നിവ സ്വന്തമായി വീട്ടിൽ തന്നെ കൃഷി ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത് വീട്ടിൽ മുളക് കൃഷിചെയ്യുമ്പോഴാ അതായത് നമുക്ക് ആവശ്യത്തിനുള്ള മുളക് ലഭിക്കുന്നതിന് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
അതുപോലെതന്നെ മുളക് വീട്ടിലുള്ളവർ ഈ ഒരു കാര്യം ചെയ്തു നോക്കിയാൽ മുളക് ധാരാളമായി ലഭിക്കുന്നതായിരിക്കും മുളകിൽ പൂക്കൾ ധാരാളം ഉണ്ടാകുന്ന ധാരാളം മുളക് ലഭിക്കുന്നതിനും ഈയൊരു കാര്യം സഹായിക്കും.ഈയൊരു പ്രകൃതിദത്ത വളം ചെയ്യുകയാണെങ്കിൽ നമ്മുടെ അടുക്കളത്തോട്ടത്തിലുള്ള വെണ്ട പയർ തക്കാളി എല്ലാം നല്ല രീതിയിലും ഉണ്ടാകുന്നതായിരിക്കും മാത്രമല്ല നമ്മുടെ പൂന്തോട്ടത്തിലെ പൂക്കൾക്കും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത്.
ഈ ടിപ്സ് ചെയ്യുന്നതിന് അതായത് ഈ വളം തയ്യാറാക്കി എടുക്കുന്നതിന് പ്രകൃതിദത്തമായ വളമാണ് നമ്മൾ ചേർത്തു കൊടുക്കുന്നത് നല്ല രീതിയിൽ നമുക്ക് ചെയ്തു കൊടുക്കാൻ സാധിക്കുന്നതാണ് അതുപോലെ തന്നെ രാസവളങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് തന്നെ വളരെ ദോഷം ചെയ്യും അതുകൊണ്ട് തന്നെ രാസഭ ഉപയോഗിക്കാതെ ഇത്തരത്തിലുള്ള പ്രകൃതിദത്ത വളങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കും.
ഇതിനടുത്ത് തന്നെ ആവശ്യമുള്ളത് കഞ്ഞിവെള്ളമാണ് രണ്ടുമൂന്നു ദിവസത്തെ പൂളിപ്പിച്ച കഞ്ഞിവെള്ളം എടുക്കേണ്ടത്.അല്ലെങ്കിൽ നാലു അഞ്ചു ദിവസവും എടുത്തുവച്ച കഞ്ഞിവെള്ളത്തിലും ഇരട്ടി വെള്ളം ചേർത്ത് ഒഴിച്ചു കൊടുക്കുന്നതും വളരെയധികം നല്ലതാണ് ഇത് വളരെയധികംകുടം ചെയ്യുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.