നമ്മുടെ വീട്ടിലെ നമ്മൾ ഉപയോഗിക്കാതിരിക്കുന്ന ഗെയിംസ് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും ആദ്യം തന്നെ നമുക്ക് കുറെ സമയം മൊബൈൽ ഫോണിൽ കാണുന്നവരും അതുപോലെ തന്നെ കുറെ സമയം ടിവി കാണുന്നവരായിരിക്കും.
അപ്പോൾ കഴുത്ത് വേദന ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം കടുത്ത വേദന പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ സോഫ്റ്റ് ആയിട്ടുള്ള ഒരു ചെറിയ ലോണിയാണ് തയ്യാറാക്കുന്നത് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുന്നതിനെ സാധിക്കുന്നതാണ് ഇതിന് നമുക്ക് ലെഗിൻസ് അടിയുടെ ജോയിന്റ് വരുന്ന ഭാഗമാണ് ആവശ്യമായിട്ടുള്ളത് അത് നമുക്ക് വീഡിയോയിൽ കാണിക്കുന്നതുപോലെ കട്ട് ചെയ്ത് എടുത്തു സാധിക്കുന്നതാണ്.
ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ നിർമ്മിക്കുന്നതിന് സാധിക്കുന്നതാണ് അതുപോലെ തന്നെ കാലിന്റെ ഭാഗം നമുക്ക് കൈ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ബൈക്കിലൊക്കെ യാത്ര ചെയ്യുമ്പോൾ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും അതുപോലെ തന്നെ നമുക്ക് ഒത്തിരി കാര്യങ്ങൾ ഒരു ലഗിൻസ് ഉപയോഗിച്ച് തന്നെ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് .
ഇത്തരത്തിൽ കൂടുതൽ അറിയുന്നതിന് ഈ വീഡിയോ നല്ല രീതിയിൽ കാണുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും മുട്ട് വേദനയുള്ളവർക്കും വേദന വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ്. ഗെയിംസ് ഉപയോഗിച്ച് നമുക്ക് 5 ലേറെ ഗുണം ചെയ്യാൻ സാധിക്കുന്നതാണ്. ഇക്കാര്യം ഒന്നും ചെയ്തു നോക്കുന്ന വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.