പലപ്പോഴും നമ്മുടെ വീടുകളിൽ വളരെയധികം ശല്യം സൃഷ്ടിക്കുന്നത് ഉറുമ്പ് അതുപോലെതന്നെ കൊതുക് എന്നിവ. ഇവയുടെ ഉപദ്രവം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ് ഇനിയും പാർട്ടിയും വരാതിരിക്കുന്നതിനും അതുപോലെ തന്നെ പല്ലി ശല്യം നീക്കം ചെയ്യുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കുമെന്ന് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ ഏറ്റവും ഗുണം ചെയ്തിരിക്കുന്നത് തന്നെയായിരിക്കും.
പലതരത്തിലുള്ള ഉത്പന്നങ്ങൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മുടെ വീട്ടിൽ തന്നെയുള്ള ചില മാർഗങ്ങൾ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ എലിയും പാറ്റയും പല്ലി ശല്യം എല്ലാം പരിഹരിക്കുന്നതിന് സാധിക്കുന്നതാണ്.
ദിനപ്രധാനമായിട്ട് ആവശ്യമുള്ളത് നമ്മുടെ വീട്ടിൽ ഒരു പഴയ തുണിയുടെ പ്രശ്നം അതുപോലെതന്നെ ഏതെങ്കിലും ഒരു രൂപയുടെ ഒരു ഷാംപൂ പാക്കറ്റ് ആണ് ഇതിലേക്ക് നമുക്ക് കുറച്ച് സാധനങ്ങൾ കൂടി ചേർത്തു കൊടുക്കണം ഒരു തുണിയിലേക്ക് അല്പം ഷാമ്പുഎടുക്കുക ഇനി ഒരു ബൗൾ എടുക്കാതിരിക്കുക അൽപം ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക അതിലേക്ക് അല്പം മുളകുപൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്.
അതിനുശേഷം ഇതിലേക്ക് അല്പം ഷാമ്പു ആണ് ചേർത്ത് കൊടുക്കേണ്ടത് ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് അല്ലെങ്കിൽ ഡോളയുടെ ടാബ്ലറ്റ് ആണ്. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ടാബ്ലറ്റ് ആയാലും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടുമൂന്ന് എണ്ണം എടുത്ത് പൊടിച്ച് ഇതിലേക്ക് ചേർത്ത് കൊടുത്ത് ഇവയെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.