കർക്കിടകവാവിന് മുമ്പ് ഇക്കാര്യം വീട്ടിൽ നിർബന്ധമായും ചെയ്യണം…

നമുക്കുവേണ്ടി ജീവിച്ച് നമ്മുടെ എല്ലാമെല്ലാമായിരുന്ന മൺമറഞ്ഞ പൂർവികർക്കുവേണ്ടി നമ്മുടെ നന്മയ്ക്കായി മരണാനന്തരവും നിലകൊള്ളുന്ന നമ്മുടെ പിതൃക്കന്മാർക്കായി ഒരു നേരത്തെ അന്നം നൽകാൻ കഴിയുന്ന ഏറ്റവും മഹത്തരമായ ഏറ്റവും മഹനീയമായ ദിവസമാണ് കർക്കിടകവാവ് എന്ന് പറയുന്നത്. ബലിയിടുന്നവർക്ക് മാത്രമല്ല അതിന്റെ ഫലം ലഭിക്കുന്നത് ആ വീട്ടിൽ ആ കുടുംബത്തിലുള്ള എല്ലാവർക്കും ആ പിതൃ പ്രീതി വന്നുചേരുന്നത് ആയിരിക്കും.

പ്രത്യേകിച്ചും സന്തതി പരമ്പരകൾക്ക് മക്കൾക്ക് കൊച്ചുമക്കൾക്ക് ഒക്കെ അതിന്റെ ഒരു ഐശ്വര്യം വന്നുചേരുന്നത് ആയിരിക്കും. വർഷാവർഷം മുടങ്ങാതെ ബലിയിടുന്നവർക്ക് ജീവിതത്തിൽ അതിന്റേതായ ഉയർച്ചയും ഐശ്വര്യം വന്നുചേരുന്നതായിരിക്കും അങ്ങനെ പിതൃക്കന്മാർക്ക് വേണ്ടി നിശ്ചയിക്കപ്പെട്ട ആ പുണ്യ ദിവസം എത്തുകയാണ് കർക്കിടക വാവ്. ഓഗസ്റ്റ് മാസം മൂന്നാം തീയതിയാണ്ഈ വർഷത്തെ കർക്കിടക വാവ് ആചരിക്കുന്നത്.

അതുകൊണ്ട് തന്നെ ഓഗസ്റ്റ് മാസം രണ്ടാം തീയതി മൂന്നാം തീയതി അതായത് വാവിന്റെ എണ്ണം വാവിന്റെ തലേദിവസം നമ്മളുടെ വീട്ടിൽ അറിഞ്ഞോ അറിയാതെയോ ഈ തെറ്റുകൾ ചെയ്യരുത്. പിതൃക്കന്മാരുടെ സാന്നിധ്യമുള്ള ദിവസങ്ങളാണ് ഈ രണ്ടാം തീയതി വാദ ദിവസമായ മൂന്നാം തീയതി എന്ന് പറയുന്നത്. പിതൃക്കന്മാരെ മുന്നിൽ വെച്ചുകൊണ്ട് നമ്മളീ തെറ്റ് ചെയ്യുന്നത് നമുക്കും നമ്മുടെ കുടുംബത്തിനും അത് ദോഷമായിട്ട് വരും അതുകൊണ്ട് കർക്കിടകവാവിന്റെ തലേന്നും അന്നേദിവസം ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ്.

എന്തൊക്കെയാണ് കാര്യങ്ങൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് നമുക്കൊന്നു ഒന്നായിട്ട് നോക്കാം. ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു പറയുന്നത് വാവിന് വേണ്ടി വീടെല്ലാം അടിച്ചുതളിച്ച് വൃത്തിയാക്കി ശുദ്ധി വരുത്തണം എന്നുള്ളതാണ്. എന്തെങ്കിലും അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക