ഇന്നത്തെ കാലത്ത് ഭക്ഷണം പാചകം ചെയ്യുന്നതിന് ഇന്ന് വളരെയധികം ഒത്തിരി മിഷനറികൾ നമ്മെ സഹായിക്കുന്നതായിരിക്കും അത്തരത്തിൽ ഒന്നും നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും മിക്സി. മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കുറയുക എന്നത് സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യമായിരിക്കും. മിക്സി ഉപയോഗിക്കുമ്പോൾ ദീർഘകാലങ്ങളായി ഉപയോഗിക്കുമ്പോൾ മിക്സിയുടെ മൂർച്ച പോകുന്നത് സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യമാണ്.
മിക്കി മൂർച്ച വളരെ വേഗത്തിൽ തന്നെ നമുക്ക് തന്നെ വരുത്താൻ സാധിക്കുന്ന ഒരു കാര്യമാണ് എങ്ങനെയാണ് നമുക്ക് മിക്സിയുടെ ബ്ലീഡിന്റെ മൂർച്ച വർദ്ധിപ്പിക്കാൻ സാധിക്കുക എന്നതിന് സഹായിക്കുന്ന ഒരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.ഇതിനെ പുറത്ത് കടകളിൽ പോയി നന്നാക്കേണ്ട ആവശ്യമൊന്നുമില്ല നമുക്ക് വീട്ടിൽ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കും.
ഇത്തരത്തിൽ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടുന്നതിനുള്ള ഒരു ആദ്യത്തെ മാർഗ്ഗം എന്ന് പറയുന്നത് കൽക്കണ്ടമാണ് ഇത്തിരി വലിപ്പമുള്ള കൽക്കണ്ടം ഉപയോഗിച്ച് നമുക്ക് മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ് പലർക്കും സംശയം കാണും കൽക്കണ്ടം ഉപയോഗിക്കുമ്പോൾ മിക്സിയുടെ ബ്ലേഡ് പൊട്ടാൻ സാധ്യതയില്ലെന്ന് ഒട്ടും മൂർച്ച കൂട്ടുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള മാർഗം അല്പം വലുപ്പത്തിലുള്ള കൽക്കണ്ടം പൊടിച്ചെടുക്കുക എന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച വർദ്ധിക്കുന്നതായിരിക്കും
.അടുത്ത ടിപ്സ് എന്ന് പറയുന്നത് ശാലകളിൽ നിന്ന് വാങ്ങിക്കാൻ ലഭിക്കുന്ന ഒന്നാണ് കോലരക്ക് .ഇത് ഉപയോഗിച്ച് നമുക്ക് മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നതാണ് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടുംതന്നെ പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.