വളരെ നല്ല രീതിയിൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെടികളും അതുപോലെ തന്നെ പച്ചക്കറിയും കൃഷി ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ നല്ല രീതിയിൽ കൃഷി ചെയ്യുന്നതിന് അവയ്ക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് നല്ലവളം നൽകുക എന്നത് തന്നെയായിരിക്കും. ഇത്തരത്തിൽ ചെടികൾ നന്നായി വളരുന്നതിനും പൂക്കൾ ധാരാളം ഉണ്ടാകുന്നതിനും പച്ചക്കറികൾ ധാരാളം ലഭിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ വളർത്തെ കുറിച്ചാണ് പറയുന്നത്.
പ്രകൃതിദത്തങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിന് ഹാനികതമാകാത്ത രീതിയിൽ തന്നെ പഴങ്ങളും പച്ചക്കറികളും നമുക്ക് ലഭിക്കുന്നതായിരിക്കും. ഇതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് അല്പം വേപ്പിൻ പിണ്ണാക്ക് അതുപോലെ തന്നെ കടല പിണ്ണാക്ക് അല്പം പച്ച ചാണകം എന്നിവ എടുക്കുക നല്ലതുപോലെ ഇവ മിക്സ് ചെയ്ത് വയ്ക്കുക.
വിപിൻ നഖം കടല പിണ്ണാക്കും ഒരു അളവിലാണ് എടുക്കേണ്ടത് രണ്ടും എടുത്ത് നമുക്ക് ആദ്യം തയ്യാറാക്കി നോക്കാവുന്നതാണ് രണ്ടും എടുത്തതിനുശേഷം നല്ല രീതിയില് രണ്ടും പൊടിച്ചെടുക്കുക. ഇനി ഇതിലേക്ക് രണ്ട് ചിരട്ട നിറയെ പച്ച ചാണകം ആണ് ചേർത്തു കൊടുക്കേണ്ടത് പച്ച ചാണകം ലഭിക്കുന്നില്ല എങ്കിൽ നമുക്ക് കടല പിണ്ണാക്കും ഉപയോഗിച്ച് ഈ വെള്ളം തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും.
ഇവ മൂന്നും നമ്മുടെ ചെടികൾക്ക് പച്ചക്കറികൾക്ക് വളരെയധികം നല്ലൊരു വളമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇവ വേഗത്തിൽ തന്നെ പൂക്കൾ ഉണ്ടാകുന്നതിനും കായകൾ ഉണ്ടാകുന്നതിനും എല്ലാം വളരെയധികം സഹായകരമാണ് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും വേഗത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതിനും ഇത് സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.