പഴയ ഷർട്ട് ഉപയോഗിച്ച് പുതു പുത്തൻ ചുരിദാർ നിമിഷങ്ങൾക്കുള്ളിൽ…

നമ്മുടെ വീടുകളിൽ പഴയ ഷർട്ട് ഉണ്ടായിരിക്കും പഴയ ഷർട്ട് ഉപയോഗിച്ച് നമുക്ക് എങ്ങനെ ഒരു പുതിയ മോഡൽ ചുരിദാർ ടോപ്പ് തയ്ക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ .പഴയഷർട്ട് ഉപയോഗിച്ച് നമുക്ക് വളരെ മോഡേൺ ആയിട്ടുള്ള പുതിയ പുത്തൻ ടോപ്പുകൾ തയ്ച്ചെടുക്കുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണ് ഇത്തരത്തിൽ തയ്ക്കുന്നതിന് സാധിക്കുക എന്നതിനെക്കുറിച്ചും.

നമുക്ക് വളരെ എളുപ്പത്തിൽ എങ്ങനെ പഴയ ഷർട്ട് പുതിയ മോഡേൺ ടോപ്പ് ആക്കി മാറ്റാം എന്നതിനെക്കുറിച്ച് കൂടുതലും മനസ്സിലാക്കാം.ഇതും മുതിർന്നവർക്കുള്ള ടോപ്പാണ് ഈ പോസ്റ്റ് ചെയ്യുന്നത്.ഇതിനായിട്ട് ഫുൾ സ്ലീവ് ഡ്രസ്സ് ആണ്ഷർട്ട് ആണ് എടുക്കേണ്ടത്. ഇനി പഴയ ഷർട്ട് ഉപയോഗിച്ചുള്ള ടോപ്പ് തയ്യാറാക്കുമ്പോൾ 44 ഇഞ്ച് വണ്ണം ഉള്ളവർക്ക് വരെ നമുക്ക് ഈ പഴയ ഷർട്ട് ഉപയോഗിച്ച് ടോപ്പ് തയ്യാറാക്കുന്നതിന്.

സാധിക്കുന്നതായിരിക്കും ഇതാണ് അതിന്റെ ചെസ്റ്റ് അളവ് 44 വരെയുള്ളവർക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും.വിശേഷം നമുക്ക് ആദ്യം തന്നെ സ്ലീവ് കട്ട് ചെയ്ത് മാറ്റുകയാണ് ചെയ്യേണ്ടത്.അതിനുശേഷം നമുക്ക് കോളർ ആണ് കട്ട് ചെയ്യേണ്ടത് കറക്റ്റ് ആയി കോളറിന്റെ ഭാഗത്ത് വെച്ച് കട്ട് ചെയ്ത് മാറ്റേണ്ടതാണ്.അതിനുശേഷം ഷർട്ട് ബട്ടൻസ് എല്ലാം നമുക്ക് ഇടേണ്ടതാണ് അതിനുശേഷം നമുക്ക് ചുരിദാർ.

കട്ട് ചെയ്യണമെങ്കിൽ രണ്ടായി മടക്കി ഇടുക. ലെവൽ വച്ച് നമുക്ക് ശരിയായ രീതിയിൽ മടേണ്ടതാണ് അതിനുശേഷം നമുക്ക് ഇതിന്റെ ഷോൾഡർ ആണ് മാർക്ക് ചെയ്തു കൊടുക്കേണ്ടത്. അതിനുശേഷം ചുരിദാറിൽ അടയാളപ്പെടുത്തുന്നത് പോലെ നമുക്ക് എല്ലാം നല്ല രീതിയിൽ തന്നെ അടയാളപ്പെടുത്തി കട്ട് ചെയ്ത് നീക്കം ചെയ്യാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.