ടെയ്ലറിങ് പഠിക്കാൻ ആഗ്രഹമുണ്ടോ ? എങ്കിൽ ഇതാരും കാണാതിരിക്കല്ലേ.

നാം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് വസ്ത്രങ്ങൾ സ്വയം തയിച്ചെടുക്കുക എന്നുള്ളത്. സ്വയം വസ്ത്രങ്ങൾ തയ്ക്കാൻ പഠിക്കുകയാണെങ്കിൽ വളരെ വില കൊടുത്തുകൊണ്ട് റെഡിമെയ്ഡ് ആയിട്ടുള്ള വസ്ത്രങ്ങൾ വാങ്ങിക്കേണ്ടി വരികയില്ല. അതുമാത്രമല്ല മെറ്റീരിയൽ എടുത്താലും പൈസ കൊടുത്തുകൊണ്ട് അത് പുറത്തേക്ക് തയ്ക്കാൻ കൊടുക്കേണ്ട ആവശ്യവും വരുന്നില്ല. അതിനാൽ തന്നെ ഏതൊരു വീട്ടിലും ഏറ്റവും അത്യാവശ്യം ആയിട്ടുള്ള ഒന്ന് തന്നെയാണ് തയ്യൽ മെഷീൻ.

ഇത്തരത്തിൽ തയ്യൽ പഠിച്ചെടുക്കുക എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് .ഫീസ് കൊടുത്തിട്ട് വേണം പുറത്തുപോയി തയ്യൽ പഠിച്ചെടുക്കാൻ. എന്നാൽ ഇതിൽ കാണിക്കുന്നത് എങ്ങനെയാണ് തയ്യൽ പഠിച്ചു തുടങ്ങേണ്ടത് എന്നുള്ളതാണ്. എന്തെല്ലാം വസ്തുക്കൾ ആണ് തയ്ക്കുന്നതിന് വേണ്ടി ആവശ്യമായുള്ളതൊന്നും അതിന്റെ എല്ലാം ഉപയോഗങ്ങൾ എങ്ങനെയെല്ലാമാണ് എന്നുമാണ് ഇതിൽ പറയുന്നത്.

അതിനാൽ തന്നെ യാതൊരു തരത്തിലുള്ള ഫീസും കൊടുക്കാതെ വളരെ എളുപ്പത്തിൽ തയ്യലും ആയി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതുവഴി നമുക്ക് അറിയാൻ സാധിക്കുന്നതാണ്. അത്തരത്തിൽ തയ്യൽ പഠിക്കാൻ ആരംഭിക്കുമ്പോൾ തന്നെ നമ്മുടെ കയ്യിൽ ഏറ്റവും ആദ്യം ഉണ്ടാകേണ്ട ഒന്നാണ് കത്രിക.

മെറ്റീരിയൽ കട്ട് ചെയ്തെടുക്കുന്നതിന് നല്ല മൂർച്ചയുള്ള ഒരു കത്രിക തന്നെയാണ് നമുക്ക് ആവശ്യമായി വേണ്ടത്. ചുരിദാറോ ബ്ലൗസ് ഉടുപ്പ് എന്തുതന്നെയായാലും കത്രിക ഇല്ലാതെ നമുക്ക് മെറ്റീരിയൽ കട്ട് ചെയ്ത് എടുക്കാൻ സാധിക്കുകയില്ല. അതുപോലെതന്നെ നമുക്ക് വേണ്ട മറ്റൊന്നാണ് നൂലിന്റെ സെറ്റ്. പല നിറത്തിലുള്ള വസ്ത്രങ്ങൾ തയ്ക്കുന്നതിനാൽ തന്നെ പലതരത്തിലുള്ള നൂലുകൾ നമ്മുടെ കയ്യിൽ എപ്പോഴും ഉണ്ടാകേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.