പല നിറത്തിലും ആകൃതിയിലും ഉള്ള വസ്ത്രങ്ങളാണ് നാമോരോരുത്തരും ദിവസവും ധരിക്കാറുള്ളത്. വസ്ത്രങ്ങൾ ഏതു തന്നെയായാലും അവ ധരിച്ചു കഴിഞ്ഞാൽ നമ്മുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്നത് ഒന്നുതന്നെയാണ്. അഴുക്കുകളും കറകളും ആണ് പലപ്പോഴും നമ്മുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന താരം. എത്രതന്നെ സൂക്ഷിച്ചു വസ്ത്രം അണിഞ്ഞാലും പലതരത്തിലുള്ള അഴുക്കുകളാണ് നമ്മുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാറുള്ളത്.
വെള്ള വസ്ത്രങ്ങളിൽ ആണെങ്കിൽ പറയുകയേ വേണ്ട അഴുക്കുകളും കറകളും പറ്റിപ്പിടിച്ചാൽ ആ വസ്ത്രത്തിന് നിറം എന്നന്നേക്കുമായി മങ്ങിപ്പോകുന്നതായിരിക്കും. പേനയുടെ കറ അച്ചാറിന്റെ കറ എണ്ണക്കറ എന്നിങ്ങനെയുള്ള പലതരത്തിലുള്ള കറകളും വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാറുണ്ട്. ഏത് കറ പറ്റിപ്പിടിച്ചാലും അത് എളുപ്പം വിട്ടുപോരുന്നതല്ല. വെള്ള വസ്ത്രങ്ങളിൽ കറപിടിക്കുകയാണെങ്കിൽ മറ്റു വസ്ത്രങ്ങളിൽ കറപിടിക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ് നാം അതിലെ കറ നീക്കം ചെയ്യാൻ ശ്രമിക്കാറുള്ളത്.
എന്നാൽ ആ ശ്രമം പലപ്പോഴും പരാജയപ്പെട്ടു പോകാറാണ് പതിവ്. അത്തരത്തിൽ വെള്ള വസ്ത്രങ്ങളെയും മറ്റു വസ്ത്രങ്ങളിലെയും എത്ര വലിയ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള കുറെയധികം ട്രിപ്പുകൾ ആണ് ഇതിൽ നൽകിയിരിക്കുന്നത്. വളരെ എളുപ്പം ഒട്ടും ബുദ്ധിമുട്ടാതെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന കുറേ ടിപ്പുകൾ ആണ് ഇവ.
ഏറ്റവുമാദ്യം വെള്ള വസ്ത്രങ്ങളിലെ പേനയുടെയും സ്കെച്ചിന്റെയും എല്ലാം കറ നീക്കം ചെയ്യുന്നതാണ്. ഇവ നീക്കം ചെയ്യുന്നതിന് വേണ്ടി പൊതുവേ നാം കല്ലിലിട്ട് നല്ലവണ്ണം ഉരയ്ക്കാറാണ് പതിവ്. എന്നാൽ ഈയൊരു സൂത്രം പ്രയോഗിക്കുകയാണെങ്കിൽ ഒട്ടും കല്ലിലിട്ട് ഉരക്കാതെ തന്നെ കൈകൊണ്ട് ഉരച്ച് മാറ്റി കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.