നാം ഏവരും അറിയുന്നതും അറിയാത്തതും ആയിട്ടുള്ള ഒത്തിരി കിച്ചൻ ടിപ്സുകൾ ഉണ്ട്. ഇവ ഓരോന്നും ജോലിഭാരം കുറയ്ക്കുകയും പൈസയും സമയവും ലാഭിക്കുകയും ചെയ്യുന്നതാണ്. അത്തരം കുറെ കിച്ചൻ ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഒട്ടുമിക്ക വീടുകളിലും നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ബാഡ് സ്മെൽ. അടുക്കളയിൽ മീനും മറ്റും പൊരിക്കുമ്പോൾ ബാത്റൂം ശരിയായ വണ്ണം ക്ലീൻ ചെയ്യാതിരിക്കുമ്പോഴും മറ്റും ബാറ്റ്സ്മെല്ലുകൾ ഉണ്ടാകുന്നു.
ഇവ മറികടക്കുന്നതിന് വേണ്ടി നാം എയർ പ്രശ്നങ്ങളും മറ്റും വില കൊടുത്തുകൊണ്ട് നാം വാങ്ങിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഒന്നും ഇനി വാങ്ങിക്കേണ്ട ആവശ്യമില്ല. പൈസ ചെലവാക്കാതെ തന്നെ നമുക്ക് വളരെ എളുപ്പം നല്ലൊരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി നമ്മുടെ അടുക്കളയിൽ എന്നും നാം ഉപയോഗിക്കുന്നഉപ്പാണ് വേണ്ടത്.
ഒരു ചെറിയ പ്ലാസ്റ്റിക്കിന്റെ ട്ടിനിലേക്ക് അല്പം ഉപ്പും അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ കംഫർട്ടും ഒഴിച്ചു കൊടുത്തുകൊണ്ട് നല്ലവണ്ണം മിക്സ് ചെയ്തു ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിൽ ആക്കി വീടിനെ അകത്ത് പലയിടങ്ങളിലായി വയ്ക്കുകയാണെങ്കിൽ നല്ലൊരു പോസിറ്റീവ് വൈകും നല്ലൊരു സുഗന്ധവും നമ്മുടെ വീട്ടിൽ നിലനിൽക്കുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് പാറ്റ ഈച്ച ഉറുമ്പ് കൊതുക് എന്നിവയുടെ ശല്യം.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പൂർണമായി മറികടക്കുന്നതിന് വേണ്ടി നമുക്ക് നല്ലൊരു റെമഡി തയ്യാറാക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിലുള്ള പഴയ പാരസെറ്റയും മറ്റു ഗുളികകൾ നല്ലവണ്ണം പൊടിച്ച് ഒരു ബൗളിലേക്ക് കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.