കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മുട്ട. കോഴിമുട്ടയായാലും താറാമുട്ട ആയാലും കാടമുട്ട ആയാലും ഒട്ടനവധി ആരോഗ്യഗുണങ്ങളാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ കുട്ടികളുടെയും മുതിർന്നവരുടെയും വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നുതന്നെയാണ് മുട്ട. ഇത്തരത്തിൽ നാടൻ മുട്ട ലഭിക്കുന്നതിനുവേണ്ടി ഓരോ വീട്ടിലും കോഴികളെ വാങ്ങി വളർത്താറുണ്ട്. എന്നാൽ പലപ്പോഴും ശരിയായ വിധത്തിൽ നമുക്ക് അതിൽ നിന്നും മുട്ട ലഭിക്കാതെ വരുന്നു.
ഇതിൽ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധയോടെ കൂടി ചെയ്യുകയാണെങ്കിൽ ഏത് മുട്ടയിടാത്ത കോഴിയും തുരതുരാ മുട്ടയിട്ടു കൊണ്ടിരിക്കും. അത്രയും നല്ല എഫക്ടീവ് ആയിട്ടുള്ള കുറെയധികം കാര്യങ്ങളാണ് ഇതിൽ കാണുന്നത്. ഏതൊരു കോഴിയെയും നാം വാങ്ങിക്കുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് അതിനെ വിരയ്ക്കുള്ള മരുന്ന് കൊടുക്കുക എന്നുള്ളതാണ്. ഓരോ പ്രായത്തിലുള്ള കോഴികൾക്കും ഓരോ തരത്തിലാണ് വിരയ്ക്കുള്ള മരുന്ന് കൊടുക്കേണ്ടത്.
അതുമാത്രമല്ല എല്ലാ മാസവും ഇത്തരത്തിൽ വിരയ്ക്കുള്ള മരുന്ന് കൊടുക്കേണ്ടതാണ്. അതുപോലെ തന്നെ കോഴികൾ സൂര്യപ്രകാശത്തിന്റെ ചുവട്ടിൽ അല്പം നേരം നടക്കേണ്ടതാണ്. ഇത്തരത്തിൽ സൂര്യപ്രകാശഠ ശരീരത്തിൽ തട്ടിയാൽ മാത്രമേ കോഴികൾ ശരിയായി വണ്ണം മുട്ടയിടുകയുള്ളൂ. അതുമാത്രമല്ല ഇവ നല്ലവണ്ണം മുട്ടയിടുന്നതിന് വേണ്ടി ഇവയ്ക്ക് പലതരത്തിലുള്ള ഇലകൾ കൊടുക്കേണ്ടതാണ്.
അത്തരത്തിൽ ഒട്ടനവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇതിൽ പറയുന്ന മൂന്ന് നാല് തരം ഇലകൾ വേണം മാറിമാറി കോഴികൾക്ക് നൽകാൻ. ഇത്തരം കാര്യങ്ങൾ ശരിയാവണം ചെയ്താൽ മാത്രമേ കോഴികൾ നല്ല രീതിയിൽ മുട്ടയിടുകയുള്ളൂ. അത്തരത്തിൽ കോഴികൾക്ക് കൊടുക്കേണ്ട ഏറ്റവും ആദ്യത്തെ ഇല എന്ന് പറയുന്നത് മുരിങ്ങയുടെ ഇലയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.