സിങ്കിലെ ചെറുതും വലുതുമായ ഏതൊരു ബ്ലോക്കുo ഇനി സിമ്പിൾ ആയി പരിഹരിക്കാo.

നമ്മുടെ വീട്ടിൽ അടുക്കളയിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സിംഗിൽ ബ്ലോക്ക് ഉണ്ടാവുക എന്നുള്ളത്. നാം പാത്രം കഴുകുമ്പോൾ പലതരത്തിലുള്ള അവശിഷ്ടങ്ങളും വീഴുകയും അത് വന്നടഞ്ഞു അവിടെ ബ്ലോക്ക് ഉണ്ടാവുകയും വെള്ളം ശരിയായിവിധം താഴേക്ക് പോകാതെ സിംഗിൽ കെട്ടി കിടക്കുന്ന അവസ്ഥ കാണുകയും ചെയ്തു.

ഇത്തരം സാഹചര്യങ്ങളിൽ ഒട്ടുമിക്ക വീട്ടമ്മമാരും ചെയ്യുന്ന ഒരു കാര്യം എന്നു പറയുന്നത് കൈകൊണ്ട് ആ വെള്ളത്തിലിട്ട് അതിലെ വേസ്റ്റ് എല്ലാം വാരി എടുക്കുക എന്നുള്ളതാണ്. അല്ലെങ്കിൽ ഈർക്കിളിയോ പപ്പടക്കോൽ ഉപയോഗിച്ച് വേസ്റ്റ് അതിൽ നിന്ന് കുത്തി കളയുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആ അഴുക്ക് വെള്ളത്തിലേക്ക് കൈ വയ്ക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

എന്നാൽ ഇനി ആരും ബുദ്ധിമുട്ടി സിംഗിൽ ബ്ലോക്ക് തീർക്കേണ്ട ആവശ്യമില്ല. വെറുതെ കളയുന്ന ഒരു കുപ്പി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് മാറ്റാവുന്നതാണ്. ഇതിനായി സിംഗിന്റെ വെള്ളം പോകുന്ന ഭാഗത്ത് കൊള്ളുന്ന ഒരു പ്ലാസ്റ്റിക് ബോട്ടിൽ തെരഞ്ഞെടുക്കേണ്ടതാണ്. അല്പം കട്ടിയുള്ള ബോട്ടിൽ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. പിന്നീട് ഇതിന്റെ ആവശ്യം കത്തി ഉപയോഗിച്ച് മുറിച്ചു കളയേണ്ടതാണ്.

അതിനുശേഷം സിംഗിൾ വെള്ളം കെട്ടി കിടക്കുമ്പോൾ ഈ കുപ്പി നല്ലവണ്ണം ആ വെള്ളം പോകുന്ന ഭാഗത്ത് കുത്തേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അതിൽ എയർ വലിക്കുന്ന പ്രശ്നo കൊണ്ട് എല്ലാ വെള്ളവും ഒരു തരത്തിലുള്ള വെള്ളവും ഒരു തരി ബ്ലോക്ക് പോലും ഇല്ലാതെ ഇറങ്ങി പോകുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.