ഒരൊറ്റ ഉപയോഗം കൊണ്ട് മുഴുവൻ പാറ്റകളെയും തുരത്താൻ ഇതുതന്നെ ധാരാളം.

നമ്മുടെ വീടുകളിൽ നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ് പാറ്റകൾ. വലുപ്പത്തിൽ വളരെ ചെറുതാണെങ്കിലും ഇവയെ കാണുമ്പോൾ തന്നെ വളരെയധികം പേടിയാണ് നാം ഓരോരുത്തർക്കും. ഇത് നമ്മുടെ വീടിന്റെ മുക്കിലെ മൂലകളിലും വന്ന് നിറയുന്നു. കിച്ചൻ സിങ്കുകളുടെ ചുവട്ടിലും കബോർഡുകളിലും അലമാരകളിലും ബാത്റൂമിലും എല്ലാം ഇത്തരത്തിൽ ധാരാളമായി തന്നെ പാറ്റകളെ കാണാൻ കഴിയുന്നതാണ്.

   

ഇവയെ ഓടിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ നാം ഓരോരുത്തരും പരീക്ഷിക്കാറുണ്ട്. വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള പ്രോഡക്ടുകൾ വരെ വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ എന്തൊക്കെ ചെയ്താലും പാറ്റകൾ പിന്നെയും പിന്നെയും വീട്ടിലേക്ക് കയറി വരുന്നു. ഇത്തരത്തിൽ പാറ്റകൾ വീട്ടിലേക്ക് കയറി വരുന്നത് പൂർണ്ണമായുംതടയുന്നതിന് വേണ്ടി ഈയൊരു കാര്യം നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതും എന്നാൽ നല്ല റിസൾട്ട് നൽകുന്നതും ആയിട്ടുള്ള ഒരു കിടിലൻ ടിപ്പാണ് ഇത്. യാതൊരു തരത്തിലുള്ള പോയ്സിനും ഇല്ലാതെ തന്നെ പാറ്റകളെ കൊല്ലുന്ന ഒരു റെമഡിയാണ് ഇത്. അതിനാൽ തന്നെ കുട്ടികളുള്ള വീടുകളിൽ നമുക്ക് സുരക്ഷിതമായി തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു റെമഡിയാണ്. അതുമാത്രമല്ല ഒട്ടും പണച്ചെലവിൽ അത് തന്നെ നമുക്ക് ഇത് ചെയ്തെടുക്കാൻ സാധിക്കുന്നതും ആണ്.

ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്ത് അതിലേക്ക് ഒരു അല്പം ഷാമ്പുവും ഒരല്പം വിനാഗിരി കൂടി മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഷാമ്പുവിന്റെ മണം പാറ്റകൾക്ക് അരോചകമാണ്. അതിനാൽ തന്നെ ഈയൊരു മിശ്രിതം പാറ്റകൾ വരുന്ന ഭാഗങ്ങളിൽ തളിക്കുകയാണെങ്കിൽ ഇതിന്റെ മണം അടിച്ച് പാറ്റകളും മറ്റു പ്രാണികളും അവിടെ നിന്ന് പോയി കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.