നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ പലപ്പോഴായി കാണുന്ന ഒന്നാണ് വാതിലുകളിലും ജനലുകളിലും എല്ലാം പൂപ്പലുകൾ വന്നു നിറയുക എന്നുള്ളത്. കൂടുതലായും മഴക്കാലത്താണ് ഇത്തരത്തിൽ വാതിലുകളുടെ ഇടയിലും പുറംവശത്തും എല്ലാം പൂപ്പലുകളും മറ്റും വന്ന നിറയുന്നത്. ഇത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഒരാള് പുറത്തുനിന്ന് അകത്തേക്ക് വരുമ്പോൾ വീടിന്റെ മുൻവശത്തുള്ള വാതിലിൽ ഇത്തരത്തിൽ പൂപ്പലുകൾ വന്നു നിറയുന്നത് വളരെയധികം ബുദ്ധിമുട്ടാണ്.
ഇത്തരത്തിൽ പൂപ്പലുകൾ വൃത്തിയാക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും നനഞ്ഞ തുണികൊണ്ട് തുടച്ച് വൃത്തിയാക്കാറുണ്ട്. എന്നാൽ ഇങ്ങനെ എല്ലാ വാതിലുകളും നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കിയിട്ട് യാതൊരു തരത്തിലുള്ള കാര്യമില്ല. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ വീണ്ടും അതിൽ പൂപ്പലുകളും മറ്റും വന്ന് നിറയുന്നു. അത്തരത്തിൽ വാതിലുകളിൽ പറ്റിപ്പിടിച്ച് വരുന്ന പൂപ്പലുകളെ എന്നന്നേക്കുമായി ഒഴിവാക്കുന്നതിനു വേണ്ടി ഒരു കിടിലൻ റെഡിയാണ് ഇതിൽ കാണുന്നത്.
വളരെ എളുപ്പത്തിൽ ആർക്കും വേണമെങ്കിലും ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ റെമഡി തന്നെയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് വിനാഗിരിയാണ്. സാധാരണ അച്ചാറുകളിലും മറ്റും ഇടുന്ന വിനാഗിരി ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വാതിലുകളിലെ എല്ലാ പൂപ്പലും ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.
ഇത് ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്ത മഴക്കാലത്തെ ഇങ്ങനെ ചെയ്യേണ്ട ആവശ്യം വരികയുള്ളൂ. ഏറ്റവും ആദ്യം ഒരു സ്പ്രേ ബോട്ടിലേക്ക് അല്പം വിനാഗിരി ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഏതെങ്കിലും ഒരു ഡിഷ് വാഷോ അല്ലെങ്കിൽ ഷാമ്പു ഒരല്പം ഒഴിച്ചു കൊടുക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.