വെറുതെ കളയുന്ന ഇതൊന്നു മതി എത്ര തുണി വേണമെങ്കിലും മഴക്കാലത്ത് ഉണക്കി എടുക്കാം.

ദിനംപ്രതി നാം പലതരത്തിലുള്ള വസ്ത്രങ്ങളാണ് അണിയാറുള്ളത്. വീട്ടിൽ നിൽക്കുമ്പോൾ ഒരെണ്ണം പുറത്തേക്ക് പോകുമ്പോൾ മറ്റൊരെണ്ണം എന്നിങ്ങനെ ഒരു ദിവസം രണ്ടോ മൂന്നോ ജോഡി ഡ്രസ്സ് ഒരാളെങ്കിലും ഉപയോഗിക്കാറുണ്ട്. കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ പറയുകയേ വേണ്ട മിനിറ്റിന് മിനിറ്റിനാണ് വസ്ത്രങ്ങൾ അവർ മാറി ഉപയോഗിക്കുക. അതുപോലെ തന്നെ സ്കൂൾ യൂണിഫോമുകൾ വർക്ക് ഡ്രസ്സുകൾ എങ്ങനെ ഒട്ടനവധി വസ്ത്രങ്ങളാണ് ദിവസവും.

   

ഓരോരുത്തരും ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ അലക്കിയെടുക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ് ഉണക്കിയെടുക്കുക എന്നുള്ളത്. ഉണക്കിയെടുക്കുന്നത് ചൂടുള്ള കാലത്താണെങ്കിൽ അത്രയധികം പ്രശ്നമല്ല. എന്നാൽ മഴക്കാലത്താണ് ദിവസവും മൂന്നു നാലു വസ്ത്രങ്ങൾ മാറിയിട്ടുന്നതെങ്കിൽ അത് അലക്കി ഉണക്കിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. മഴക്കാലത്ത് വസ്ത്രങ്ങൾ എത്രതന്നെ അലക്കിട്ടാലും.

അത് ഉണങ്ങി കിട്ടാൻ രണ്ടു മൂന്നു ദിവസമെങ്കിലും എടുക്കും. ഇങ്ങനെ വരുമ്പോൾ നമ്മുടെ അഴക്ക നിറയുകയും നമുക്ക് പിന്നീട് തുണി ഇടാൻ സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഈയൊരു പ്രശ്നം മറികടക്കുന്നതിന് വേണ്ടി നമുക്ക് ഇതിൽ പറയുന്ന മെത്തേഡ് ഫോളോ ചെയ്യാവുന്നതാണ്. വളരെയധികം എഫക്ടീവ് ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇത്. ഈയൊരു മെത്തേഡ് പ്രകാരം ചെയ്യുകയാണെങ്കിൽ.

എത്ര തുണി വേണമെങ്കിലും കട്ടകുത്തി കിടക്കാതെ തന്നെ നമുക്ക് ഉണക്കിയെടുക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിൽ നിന്ന് നാം പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുന്ന പ്ലാസ്റ്റിക് കുപ്പി മാത്രം മതി. അല്പം കനമുള്ള പ്ലാസ്റ്റിക് കുപ്പിയാണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. പിന്നീട് ഈ പ്ലാസ്റ്റിക് കുപ്പിയുടെ അടിവശത്തും മുകൾവശത്തും വലിയൊരു ഹോള് ഇട്ടുകൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.