പഴയ ഷർട്ട് ഉണ്ടെങ്കിൽ കളയേണ്ട ഇതാ കിടിലൻ മാർഗ്ഗം..

വീടുകളിൽ എല്ലാം ഉണ്ടാവുന്ന പഴയ ശ്രദ്ധ നീ കളയേണ്ട ആവശ്യമില്ല അല്ലെങ്കിൽ കത്തിച്ചു കളയേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ നമുക്ക് കിടിലൻ മാർഗ്ഗം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് അധികം ഒന്നും ജോലിയില്ലാതെ തന്നെ അതായത് പണിയെടുക്കാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പഴയ ഷർട്ട് ഉപയോഗിച്ച് ഇത്തരം മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കും ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.

   

എങ്ങനെയാണ് നമുക്ക് ഇത് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം m നമ്മുടെ വീട്ടിലെ പഴയ ഷർട്ടുകൾ പേജ് വളരെ നല്ലൊരു കിടിലൻ കളർഫുൾ ആയിട്ടുള്ള തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതാണ് നമ്മുടെ ഷർട്ടുകൾ ഉപയോഗിച്ച് തന്നെ നമുക്ക് നല്ല രീതിയിൽ കളയാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഉപയോഗപ്രദമാകുന്ന പിലോ കയറാക്കി എടുക്കുന്നത് സാധിക്കും ഇതിനെ മുകൾഭാഗം.

താഴത്തെ ഭാഗവും ഒന്ന് കട്ട് ചെയ്ത് എടുക്കുക. തട്ടിഭാഗത്തിൽ കർവ് ഷേപ്പ് അല്ലെങ്കിൽ കട്ട് ചെയ്യേണ്ട ആവശ്യമില്ല സ്ട്രൈറ്റ് ആണെങ്കിൽ കട്ട് ചെയ്യാതെ തന്നെ ഉപയോഗിക്കാൻ സാധിക്കും മുകളിലത്തെ ഭാഗം ഒന്ന് കട്ട് ചെയ്ത് എടുക്കുക എന്നതിനു ശേഷം താഴെയും മുകളിൽ നമുക്ക് സ്റ്റിച്ച് ചെയ്തു കൊടുക്കാം. തുന്നൽ മെഷീൻ ഇല്ലാത്തവരാണെങ്കിൽ.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൈകൾ ഉപയോഗിച്ചും തുണി എടുക്കാവുന്നതാണ് അതിനുശേഷം ഷർട്ടിന്റെ ബട്ടൻസ് അയച്ചതിനു ശേഷം ഇതിലേക്ക് തലോണ ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് നല്ല രീതിയിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.