വളരെ രുചികരമായ പാലപ്പം എളുപ്പത്തിൽ തയ്യാറാക്കാൻ കിടിലൻ വഴി..

വളരെ എളുപ്പത്തിൽ പാലപ്പം തയ്യാറാക്കി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെക്കുറിച്ച് പറയും അരി അരയ്ക്കാതെ അതുപോലെ തന്നെ ഈസ്റ്റും സോഡാപ്പൊടിയും കപ്പിയും കാച്ചാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അരിപ്പൊടി ഉപയോഗിച്ച് സോഫ്റ്റ് ആയിട്ടുള്ള പാലപ്പം തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ് ഇതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും നല്ല രീതിയിൽ നമുക്ക്.

   

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹാരം കാണുന്നതിനും നല്ല രീതിയില് പാലപ്പം തയ്യാറാക്കുന്നതിനും സാധിക്കും. ഇതുപോലെ തമ്മിൽ നമ്മൾ വെറുതെ അല്ലെങ്കിൽ വലിച്ചെറിയുന്ന ചിരട്ടകൾ ഉപയോഗിച്ച് നമുക്ക് ഒരു കിടിലൻ മാർഗ്ഗങ്ങൾ തയ്യാറാക്കാൻ സാധിക്കുന്നതാണ് അതിനെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങളും ആണ് പറയുന്നത്. നമ്മുടെ മിക്സിയുടെ ജാറിന്റെ കുറച്ചുനാൾ ഉപയോഗിച്ചതിനുശേഷം ബ്ലേഡിന്റെ മൂർച്ച പോകുന്നതിനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു കിടിലം മാർഗത്തെ കുറിച്ചാണ് ആദ്യം പറയുന്നത്. ഇതിനെ മിക്സിയുടെ ജാറിൽ അല്പം കല്ലുപ്പ് ഇട്ടു കൊടുക്കാൻ അതിനുശേഷം പേപ്പർ അല്ലെങ്കിൽ കുറച്ചു പേപ്പറിന്റെ കഷണം ഇട്ടുകൊടുക്കുക. ജാറിന്റെ ബ്ലേഡിന്റെ മൂർച്ച കൂട്ടുന്നതിനും അതുപോലെ അതിന്റെ ഇടയിൽ ഇടകളിലുള്ള അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

മിക്സിയുടെ ജാറിൽ ഇട്ട് നമുക്ക് ഇതുപോലെ ഒന്ന് പൊടിച്ചെടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് നല്ല രീതിയിൽ ക്ലീൻ ചെയ്ത് ലഭിക്കുന്നതിന് സാധിക്കുന്നത് ആയിരിക്കും. ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ നമുക്ക് മിക്സിയുടെ ജാറ് നല്ല രീതിയിൽ ഉപയോഗിക്കാൻ ദീർഘകാലം നിലനിൽക്കുന്നതിനും സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.