വീടുകളിൽ ഈ മൂന്നു ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ കുടുംബദേവതയുടെ അനുഗ്രഹം ലഭ്യമാണ്…

കഴിഞ്ഞ ഏഴ് തലമുറകൾ ആയിട്ട് നമ്മളുടെ പൂർവികർ നമ്മുടെ കുടുംബത്തിന്റെ രക്ഷക്കായിട്ട് വെച്ച് ആരാധിച്ചു വരുന്ന ദേവതയാണ് കുടുംബദേവത എന്ന് പറയുന്നത്. ഓരോ വീടിനും ഓരോ വീട്ടിലെ നമ്മൾ ഓരോരുത്തർക്കും ഒരു കുടുംബദേവത ഉണ്ടായിരിക്കും എന്നുള്ളതാണ്.നമ്മൾ അമ്മയെ എന്ന് വിളിച്ചാൽ നമ്മൾ അയ്യോ എന്ന് വിളിച്ചാൽ ആദ്യം ഓടിയെത്തുന്നത് ഈ കുടുംബദേവത ആയിരിക്കും അതുകൊണ്ടാണ് എല്ലാവരും പറയുന്നത്.

   

കുടുംബദേവതയെ പ്രാർത്ഥിക്കണം കുടുംബ ദേവതയെ പ്രാർത്ഥിക്കാതെ നീ ലോകം മുഴുവൻ നടന്ന അമ്പലത്തിൽ പോയിട്ടും ഒരു കാര്യവുമില്ല എന്ന് പറയുന്നത്.ആ കുടുംബ ദേവതയാണ് നീ അയ്യോ എന്ന് വിളിച്ചാൽ നിന്നെ രക്ഷിക്കാനായി നിനക്ക് കാവലായി നിന്നോടൊപ്പം ഉള്ളത് നിന്റെ അരികിലേക്ക് ഓടിയെത്തുന്നത് എന്ന് പറയുന്നത്.കുടുംബദേവത നമ്മളുടെ ഓരോരുത്തരുടെയും വീട്ടിൽ വസിക്കും എന്നുള്ളതാണ്. നമ്മൾ കുടുംബദേവത ആരാധിച്ചാൽ നമ്മൾ പ്രാർത്ഥിച്ചാൽ നമ്മൾ കൃത്യമായിട്ട് കുടുംബദേവതയ്ക്കുള്ളത്.

ചെയ്ത് മുന്നോട്ടുപോകുന്നവരാണ് എന്നുണ്ടെങ്കിൽ നമ്മളുടെ ഓരോരുത്തരുടെയും വീട്ടിൽ കുടുംബദേവത വന്നു വാഴും കുടുംബദേവതയുടെ വരുത്തുപോക്ക് ഉണ്ടാകും എന്നുള്ളതാണ്.ഈ കുടുംബദേവതയുടെ വരത്തു പോക്കുള്ള കുടുംബദേവതയുടെ അനുഗ്രഹം ഉള്ള വീടുകളിൽ ചില ലക്ഷണങ്ങൾ നമുക്ക് കാണാൻ സാധിക്കും. ആ ലക്ഷണങ്ങളെപ്പറ്റിയാണ്.

ഞാൻ ഇന്നത്തെ അധ്യായത്തിൽ നിങ്ങളോട് പറയാൻ പോകുന്നത്. ജീവിതത്തിൽ നിങ്ങൾ എത്ര അപകടങ്ങളിൽ പെട്ടാലും അതിൽ നിന്നൊക്കെ നിങ്ങളെ കുടുംബദേവത രക്ഷിക്കും നിങ്ങളെ പൊന്നുപോലെ കാത്ത് നിങ്ങളെ ജീവിതാവസാനം നല്ല രീതിയിൽ ഒരു ജീവിതം ജീവിച്ച് മുന്നോട്ടുപോകാൻ സഹായിക്കും എന്നുള്ളതാണ്. ലക്ഷണങ്ങളാണ് ആ ലക്ഷണങ്ങളും ആ സൂചനകളുമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.