പത്താമുദയം ഏതൊക്കെ നക്ഷത്രക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്…

നാളെ പത്താമുദയമാണ് പത്താമുദയം എന്ന് പറയുമ്പോൾ സൂര്യൻ രാശിയിൽ വരുന്ന സൂര്യൻ ഏറ്റവും ബലവാനായി കാണപ്പെടുന്ന ഭഗവത് ചൈതന്യം ഈ ഭൂമിയിൽ നിറഞ്ഞു തുളുമ്പുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. നാളത്തെ ദിവസം ഈയൊരു പത്താം ഉദയം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ചില നക്ഷത്ര ജാതകരുടെ ജീവിതത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ ഐശ്വര്യങ്ങൾ വന്നുചേരാൻ പോവുകയാണ്.

   

അതായത് ഈ പത്താമുദയം പിറക്കുന്ന സമയത്ത് ഈ നക്ഷത്ര ജാതകരുടെ ജീവിതവും സൂര്യതേജോടു കൂടി മിന്നിത്തിളങ്ങും എന്നുള്ളതാണ്. ആയത് സർവ്വ ഐശ്വര്യം ഈ നക്ഷത്ര ജാതകത്തേടി വന്നുചേരും എന്നുള്ളതാണ്. നാളത്തെ ദിവസം പത്താമുതേ ദിവസം രാവിലെ ക്ഷേത്രദർശനം ഒക്കെ നടത്തണം നാളെ അമ്പലത്തിൽ രാവിലെ തൊഴാൻ പറ്റുന്ന അവരൊക്കെ അമ്പലത്തിൽ പോയി പ്രത്യേകിച്ചും വൈഷ്ണവാദി.

ക്ഷേത്രങ്ങളിൽ പോയി പ്രത്യേകം പ്രാർത്ഥിക്കുക എല്ലാം നന്നായി വരുന്നതായിരിക്കും. അതുപോലെ തന്നെ രാവിലെ ഉറക്കം എഴുന്നേറ്റ് സൂര്യ ഭഗവാൻ വന്നിരിക്കുന്നത് അതായത് സൂര്യ ഭഗവാനെ വണങ്ങി സൂര്യഭഗവാനെ ആദിത്യനായ നമിക്കുന്നതും ഏറ്റവും ഐശ്വര്യമുള്ള കാര്യമാണ് നാളെ കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ചെറുതും വലുതുമായിട്ടുള്ള എല്ലാ ക്ഷേത്രങ്ങളിലും ഏത് പ്രതിഷ്ഠയുള്ള ക്ഷേത്രം ആണെങ്കിലും നാളത്തെ.

രാവിലത്തെ പൂജ രാവിലത്തെ പ്രാർത്ഥന എന്ന് പറയുന്നത് വളരെ വിശേഷപ്പെട്ടതാണ് നിങ്ങൾ വിട്ടു കളയരുത് നാളെ രാവിലെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കണം എന്നുള്ളത്. പ്രധാനമായിട്ടും നോക്കിക്കാണുമ്പോൾ 8 നക്ഷത്രക്കാരുടെ ജീവിതത്തിലാണ് ഈ ഒരു പത്താമുദയം കൊണ്ടുവരുന്നത് ഇതിൽ ഒന്നാമത്തെ നക്ഷത്രം എന്ന് പറയുന്നത് മകം നക്ഷത്രമാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.