മരണശേഷം എന്തു സംഭവിക്കുന്നു?. നിങ്ങളെ ഞെട്ടിക്കും.

എല്ലാവർക്കും ആകാംക്ഷയുള്ള ഒരു കാര്യം തന്നെയാണ് മരണശേഷം നമുക്ക് എന്ത് സംഭവിക്കും എന്നുള്ള കാര്യം.മരണശേഷം എന്ത് സംഭവിക്കും എന്നുള്ള കാര്യം അറിയുവാനും സാധ്യതയുണ്ട്.ഇതുവരെ ഈ ചോദ്യത്തിന് ഉത്തരം തരുവാൻ ആർക്കും കഴിഞ്ഞിരുന്നില്ല.എന്നാൽ ഇന്ന് ഈ വിശ്വാസമെല്ലാം ഒരു പഴങ്കഥയാണ് കാരണം ഇംഗ്ലണ്ടിലെ ഒരു സർവകലാശാലയിൽ ഗവേഷകർ മരണ ശേഷം സംഭവിക്കുന്നതിനെ കുറിച്ചുള്ള എത്തിക്കുന്ന ചില കണ്ടുപിടുത്തങ്ങൾ കണ്ടെത്തിയിരിക്കുന്നു.

   

ഹൃദയം നിലച്ചതിനുശേഷം തലച്ചോറും അതുപോലെതന്നെ മറ്റു പ്രധാന ശരീരകോശങ്ങളും മൂന്നു മിനിറ്റ് നേരം പ്രവർത്തിക്കുന്നു എന്നുള്ളത് ആണ് സർവ്വകലാശാലയുടെ ഏറ്റവും പുതിയ കണ്ടുപിടുത്തമായി പറയപ്പെടുന്നത്. ഹൃദയാഘാതം മരിച്ചു എന്ന് വിധിയെഴുതി തിരിച്ചുവന്ന ജീവിതത്തിലേക്ക് തിരിച്ചുവന്ന കുറച്ച് ആളുകളുടെ ജീവിതത്തിൽ നടത്തിയ പഠനങ്ങൾവഴിയാണ് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.ഓസ്ട്രിയ ബ്രിട്ടൻ അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകളിലാണ്.

ഈ സംഘം പഠനവിധേയമാക്കിയിരിക്കുന്നത്.ഹൃദയം നിലച്ചു എന്നു ഉണ്ട് എങ്കിലും ഇവരുടെ തലച്ചോറ് ഏതാനും നിമിഷം കൂടി പ്രവർത്തിക്കുന്നുണ്ട് എന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. ഡോക്ടർമാരെ അമ്പരിപ്പിച്ച ഈ വിഷയത്തെക്കുറിച്ച് വളരെ വിശദമായിത്തന്നെ പഠനങ്ങൾ നടന്നു വരുന്നു.തിരിച്ചുവന്ന ജീവിതത്തിലേക്ക് തിരിച്ചുവന്ന ആളുകൾക്ക് അവിടെ അവരുടെ ഹോസ്പിറ്റലുകളിൽ അവരുടെ ഈ സമയത്ത് അവരുടെ.

പരിചരണത്തിൽ സമയത്ത് ഡോക്ടർമാർ പറഞ്ഞിരുന്ന വാക്കുകളും നഴ്സുമാർ പറഞ്ഞിരിക്കുന്ന വാക്കുകളും അതുപോലെതന്നെ ബന്ധുക്കൾ പറഞ്ഞിരുന്ന ചില സംസാരങ്ങളെല്ലാം തന്നെ ഓർത്തെടുത്ത് സംസാരിക്കുവാൻ ആയിട്ട് സാധിച്ചിരുന്നു.ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് അങ്ങനെ അറിയാം.