നമ്മുടെ വീട്ടിലുള്ള വാട്ടർ വേസ്റ്റ് വാട്ടർ പോകുന്ന സിംഗ് നിന്നും അതുപോലെ തന്നെ ബാത്റൂമിൽ നിന്നും എല്ലാം തന്നെ ക്ലോസറ്റിൽ നിന്നും എല്ലാം തന്നെ നല്ല ബാഡ് സ്മെല്ല് വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എത്രത്തോളം കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ലിക്വിഡ് ഉപയോഗിച്ചാലും ഇങ്ങനെയുള്ള ബാഡ് സ്മെല്ലുകൾ പോകുവാൻ ആയിട്ട് സാധിക്കാറില്ല. ഇതിന് കാരണമായി പറയുന്നത് നാച്ചുറൽ ആയിട്ട് നമ്മുടെ വീട്ടിലുള്ള വേസ്റ്റ് ടാങ്കുകളിൽ.
ബാക്ടീരിയകൾ ഉണ്ടാകണം ഇതിനുള്ള ബാക്ടീരിയകളെല്ലാം തന്നെ നശിച്ചു പോകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ലിക്വിഡുകൾ ഉപയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള ബാക്ടീരിയകൾ നശിച്ചുപോകുന്നു ബാക്ടീരിയകൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഇതിനുള്ള ഘടകങ്ങൾ വികടിച്ചു പോവുകയും അതിൽ നിന്ന് സ്മെല്ലുകൾ വരുന്നത് ഇല്ലാതാവുകയും ചെയ്യുന്നത്.
എന്നാൽ ഇങ്ങനെ ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകുമ്പോൾ ആണ് പലപ്പോഴും ബാഡ് സ്മെല്ലുകൾ ഉണ്ടാകുന്നത് ഇതിനായി നമ്മൾ നാച്ചുറൽ ആയിട്ട് നമ്മൾ നമ്മുടെ വീട്ടിലുള്ള ടാങ്കുകൾ നാച്ചുറലായി ബാക്ടീരിയകൾ ഉണ്ടാക്കുക തന്നെയാണ് വേണ്ടത് ഇതിനായി നമ്മൾ ചെയ്യേണ്ടത് നമ്മുടെ വീടിനടുത്തൊക്കെ ഉണ്ടാകുന്ന ചാണകം ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇത് ചെയ്യേണ്ടത് ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു.
വളരെ വിശദമായി തന്നെ ഈ വീഡിയോ പറഞ്ഞു തരുന്നു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ചാണകം ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിലുള്ള വേസ്റ്റ് ടാങ്കിൽ നിന്നും വരുന്ന സ്മെല്ലുകൾ ഇല്ലാതെ ആക്കുവാൻ ആയിട്ട് സാധിക്കുന്നു ഇതിനായി ചെയ്യേണ്ടത് എന്തൊക്കെയാണ് എന്നറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.