നമ്മുടെ വീട്ടിൽ കറിവേപ്പില നട്ടു പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

നമ്മുടെ എല്ലാവരുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കറിവേപ്പില എന്ന് പറയുന്നത് പാചകത്തിന് കറിവേപ്പില നമുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുകയില്ല. അതുകൊണ്ടാണ് എല്ലാ വീട്ടമ്മമാരും ഗൃഹനാഥന്മാരും ഒക്കെ എപ്പോഴും ആഗ്രഹിക്കുന്നത് വീട്ടിൽ ഒരു മൂട് കറിവേപ്പില നട്ടുവളർത്തണം ഒരു വീടായാൽ നിർബന്ധമായിട്ടും ഒരു കറിവേപ്പില ഉണ്ടായിരിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നത്.

   

പോയി കറിവെപ്പ് എന്ന് പറയുന്നത് അങ്ങനെ ചുമ്മാതെ അങ്ങ് നട്ടുവളർത്താൻ പറ്റുന്ന ഒരു വൃക്ഷമല്ല എന്നുള്ളതാണ് ഏറ്റവും വലിയ വസ്തുത. പലർക്കും പേടിയാണ് കറിവേപ്പില എന്തെങ്കിലും ദോഷം കൊണ്ടുവരുമോ എന്നുള്ളത് ഞാൻ നേരത്തെ പറഞ്ഞപോലെ ചുമ്മാ നടാൻ പറ്റില്ല വളരെ ദൈവീകമായിട്ടുള്ള ഒരു വൃക്ഷമാണ് കറിവേപ്പില എന്നു പറയുന്നത് ആദ്യമായിട്ട് മനസ്സിലാക്കാം കറിവേപ്പില എന്നു പറയുന്നത്.

ഈശ്വരാധീനമുള്ള മണ്ണിൽ മാത്രം തഴച്ചു വളരുന്ന ഒരു ചെടിയാണ് നമ്മൾ ഇനി എത്ര കറിവേപ്പില കൊണ്ടുവന്നു വെച്ചാലും കറിവേപ്പില വീട്ടിൽ വളരണം എന്നുണ്ടെങ്കിൽ ആ വീട്ടിൽ വേണ്ടത്ര ഈശ്വരാധീനം ഉണ്ടായിരിക്കണം ആ വീട്ടിൽ വേണ്ടത്ര ഈശ്വര ചൈതന്യം ഉണ്ടായിരിക്കണം മഹാലക്ഷ്മി വാസമുണ്ടായിരിക്കണം എന്നുള്ളത് നിർബന്ധമാണ് അതല്ല നിങ്ങൾ ഇനി എത്ര കൊണ്ടുവന്നു വെച്ചാലും.

അത് വളരണ വന്നില്ല എന്നാൽ വളർത്തുന്ന സമയത്ത് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ദോഷമായിട്ടും നമുക്ക് വന്ന് ഭവിക്കുന്നതായിരിക്കും ഇന്നത്തെ അധ്യായത്തിലൂടെ പ്രധാനമായിട്ടും പറഞ്ഞ് മനസ്സിലാക്കാൻ പോകുന്നത് അതായത് നമ്മളുടെ വീട്ടിൽ കറിവേപ്പില എവിടെയാണ് കൃത്യമായ സ്ഥാനത്ത് വളർത്തേണ്ടത് എങ്ങനെ വളർത്തിയാലാണ് നമുക്ക് ദോഷമായി മാറുന്നത് എന്നതിനെ കുറിച്ചാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..