വളരെ എളുപ്പത്തിൽ ക്ലോസറ്റ് ക്ലീൻ ചെയ്യാൻ കിടിലൻ വഴി…

നമുക്ക് അടുക്കളയിൽ ഉപയോഗിക്കാൻ സാധിക്കുന്ന കിടിലൻ മാർഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത് ഇത്ര മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ നമുക്ക് അടുക്കള ജോലി വളരെ ലളിതമാക്കുന്നതിന് സാധിക്കുന്നതായിരിക്കും നമുക്ക് എങ്ങനെ ഇത്തരത്തിലുള്ള കിടിലൻ ടിപ്സുകൾ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നോക്കാം. ആദ്യം തന്നെ നമുക്ക് വെളുത്തുള്ളി വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ.

   

ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇതിനായിട്ട് വെളുത്തുള്ളിയുടെ രണ്ട് സൈഡ് നല്ല രീതിയിൽ കട്ട് ചെയ്ത് മാറ്റുക അതിനുശേഷം ഒരു പാത്രത്തിലെ അല്പം അരിപ്പൊടിയും ചേർത്ത് നല്ലതുപോലെ നമ്മുടെ കൈകൾ ഉപയോഗിച്ച് തിരുമിയെടുക്കുക ഇങ്ങനെ തിരുമ്മിയെടുക്കുമ്പോൾ നമുക്ക് വെളുത്തുള്ളിയിലെ തൊലിയും മറ്റും വേഗത്തിൽ പോകുന്നതിന് വെളുത്തുള്ളി വളരെ വേഗത്തിൽ തന്നെ ക്ലീനായി ലഭിക്കുന്നതിനും സാധിക്കുന്നതാണ്.

ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ വേഗത്തിൽ തന്നെ നമുക്ക് വെളുത്തുള്ളി നല്ല രീതിയില് ഒട്ടും വൃത്തികേട് അല്ലാത്ത രീതിയില് നല്ല രീതിയിൽ തന്നെ നമുക്ക് വെളുത്തുള്ളി നന്നാക്കിയെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.വളരെ എളുപ്പത്തിൽ ക്ലോസറ്റ് ചെയ്യുന്നത് ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ഒരു കിടിലൻമാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ.

നമുക്ക് ക്ലോസറ്റ് നല്ല രീതിയിൽ ക്ലീൻ എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗമാണ് പറയുന്നത്. ഇതിനായിട്ട് ആദ്യം എടുക്കേണ്ടത് അല്പം സൂപ്പും പൊടിയാണ് അതിനു ശേഷം അതിലേക്ക് ഉപ്പ് ചേർത്ത് ശേഷം അതിലേക്ക് കഴിയാറായി എന്തെങ്കിലും സോപ്പ് ഇട്ടു കൊടുക്കുക അതിനുശേഷം അതിലേക്ക് അല്പം വിനാഗിരി ചേർത്തു നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.